തിരുവനന്തപുരം: മാറ്റമില്ലാതെ തുടർന്ന് സ്വർണ നിരക്ക്. ഗ്രാമിന് 5,695 രൂപയും പവന് 45,560 രൂപയുമാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമായിരുന്നു ഇതിന് മുൻപ് വർദ്ധിച്ചത്.
ഈ മാസം അഞ്ചിന് രേഖപ്പെടുത്തിയ പവന് 45, 760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു.
















Comments