mian - Janam TV

mian

ലുലുവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തിരിമറി നടത്തി മുങ്ങിയ മലയാളി പിടിയിൽ

ലുലുവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തിരിമറി നടത്തി മുങ്ങിയ മലയാളി പിടിയിൽ

അബുദാബി: ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദാബി പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശി മുഹമ്മദ് നിയാസ് (38) ആണ് പിടിയിലായത്. ...

പഴയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി മുതല്‍ ഗൂഗിള്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ഈ ആപ്പ് വിവരങ്ങൾ ചോർത്താതെ സൂക്ഷിച്ചോളൂ…

ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യം വെച്ച് നിരവധി സൈബറാക്രമണങ്ങളാണ് നടക്കാറുള്ളത്. ആപ്പ് സ്റ്റോറുകൾക്ക് പുറത്തുള്ള ആപ്പുകൾ ഉപയോഗിക്കുന്നതും പരിചിതമല്ലാത്ത ലിങ്കുകൾ തുറക്കുന്നതും സൈബർ ആക്രമണങ്ങൾക്ക് വഴി തുറന്നേക്കാം. ഇത്തരത്തിലുള്ള ...

തൂവ്വൂർ കൊലപാതകം; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; അക്രമാസക്തരായി നാട്ടുകാർ

തൂവ്വൂർ കൊലപാതകം; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; അക്രമാസക്തരായി നാട്ടുകാർ

മലപ്പുറം: തൂവ്വൂർ കൊലപാതകത്തിൽ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഹാൻ എന്നിവരെയാണ് വിഷ്ണുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ...

തിരിച്ചടി ഭയന്ന് സർക്കാർ; 1,254 ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതി ഹോമം കൂട്ടിച്ചേർത്ത് ദേവസ്വം ബോർഡ്

തിരിച്ചടി ഭയന്ന് സർക്കാർ; 1,254 ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതി ഹോമം കൂട്ടിച്ചേർത്ത് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതി ഹോമത്തിന് ഉത്തരവിട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ്. ശബരിമല ഒഴികെയുള്ള ദേവസ്വം ബോർഡിന്റെ 1,254 ക്ഷേത്രങ്ങളിലാണ് ഗണപതി ...

‘ഹൈദ്രോസ് പാർട്ടി ഓഫ് ഇന്ത്യ’; കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ എസ്എഫ്ഐ തകർക്കുന്നു; ഭക്ഷണത്തിൽ മായം, വിദ്യാഭ്യാസത്തിൽ മായം, സർവത്ര മായം, ഇതാണ് കേരളം: പി.ശ്യാംരാജ്

‘ഹൈദ്രോസ് പാർട്ടി ഓഫ് ഇന്ത്യ’; കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ എസ്എഫ്ഐ തകർക്കുന്നു; ഭക്ഷണത്തിൽ മായം, വിദ്യാഭ്യാസത്തിൽ മായം, സർവത്ര മായം, ഇതാണ് കേരളം: പി.ശ്യാംരാജ്

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ തകർക്കുകയാണ് എസ്എഫ്ഐ എന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളം എസ്എഫ്ഐയെ പടിയടച്ച് പുറത്താക്കണം. മലയാളികൾക്ക് വേണ്ടി ഒന്നും ചെയ്യാതെ, മലയാളികളുടെ ...

ആറ് വയസുകാരിയെ വെട്ടികൊലപ്പെടുത്തി പിതാവ്

ആറ് വയസുകാരിയെ വെട്ടികൊലപ്പെടുത്തി പിതാവ്

ആലപ്പുഴ: ആറ് വയസുകാരിയെ വെട്ടികൊലപ്പെടുത്തി പിതാവ്. ആലപ്പുഴ മാവേലിക്കര പുന്നമൂട്ടിലാണ് സംഭവം. പുന്നമൂട് സ്വദേശിനി നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ശ്രീമഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടടുത്ത് ...

യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത അണക്കെട്ട് തകർന്നു; റഷ്യൻ ആക്രമണമെന്ന് യുക്രെയ്ൻ, യുക്രെയ്‌നെന്ന് റഷ്യ;ജനവാസ മേഖലയിലേക്ക് കുതിച്ചെത്തി വെള്ളം

യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത അണക്കെട്ട് തകർന്നു; റഷ്യൻ ആക്രമണമെന്ന് യുക്രെയ്ൻ, യുക്രെയ്‌നെന്ന് റഷ്യ;ജനവാസ മേഖലയിലേക്ക് കുതിച്ചെത്തി വെള്ളം

കീവ്: യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത മേഖലയിലുള്ള ഡാം തകർന്നു. ദക്ഷിണ യുക്രെയ്‌നിലെ നോവ കഖോവ്ക ഡാം ആണ് തകർന്നത്. അണക്കെട്ട് തകർത്തത് റഷ്യ ആണെന്ന് യുക്രെയ്ൻ ആരോപിക്കുന്നു. ...

ഒരേ സ്വരത്തിൽ പറയാം’ അടിപൊളി!’; ഏറെ പ്രത്യേകതകൾ നിറഞ്ഞ ഉത്തർപ്രദേശിലെ ഭട്പുര ഗ്രാമം; വിശേഷങ്ങൾ ഇതാ

ഒരേ സ്വരത്തിൽ പറയാം’ അടിപൊളി!’; ഏറെ പ്രത്യേകതകൾ നിറഞ്ഞ ഉത്തർപ്രദേശിലെ ഭട്പുര ഗ്രാമം; വിശേഷങ്ങൾ ഇതാ

വൃത്തിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൊണ്ട് മാതൃകയായി ഉത്തർപ്രേദശിലെ ഒരു ഗ്രാമം. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഭട്പുര ഗ്രാമമാണ് മാതൃകയായത്. വൃത്തിയുള്ള പാതകൾ, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകൾ, സിസിടിവി ...

കയറി ഇറങ്ങി അനക്കമില്ലാതെ സ്വർണവില

കയറി ഇറങ്ങി അനക്കമില്ലാതെ സ്വർണവില

തിരുവനന്തപുരം: മാറ്റമില്ലാതെ തുടർന്ന് സ്വർണ നിരക്ക്. ഗ്രാമിന് 5,695 രൂപയും പവന് 45,560 രൂപയുമാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമായിരുന്നു ...

‘മനോഹര കേരളത്തിൽ ഭീകരവാദവുമുണ്ട്..’; ആദാ ശർമ

‘മനോഹര കേരളത്തിൽ ഭീകരവാദവുമുണ്ട്..’; ആദാ ശർമ

ഇത്ര മനോഹരമായ കേരളത്തിൽ ഭീകരവാദവുമുണ്ടെന്ന് കേരള സ്‌റ്റോറിയിലെ നായിക ആദ ശർമ. 'എത്രയോ മനോഹരമായ നാടാണ് കേരളം. ഇവിടെ ബീച്ചുകളുണ്ട്, കായലുണ്ട്. പക്ഷേ ഇവിടെ ഭീകരവാദവും ഉണ്ട്' ...

വിട; പ്രശസ്ത സാഹിത്യകാരൻ വി.കെ.എന്നിന്റെ ഭാര്യ അന്തരിച്ചു

വിട; പ്രശസ്ത സാഹിത്യകാരൻ വി.കെ.എന്നിന്റെ ഭാര്യ അന്തരിച്ചു

തൃശൂർ: സാഹിത്യകാരൻ വികെഎന്നിന്റെ ഭാര്യ വേദവതി അമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. പാലക്കാട് പുതിയങ്കം മേതിൽ കുടുംബാംഗമായിരുന്നു. വടക്കേക്കൂട്ടാല നാരായണൻകുട്ടി നായർ എന്ന വികെഎന്നിന്റെ മരണശേഷം അദ്ദേഹത്തിന്റെ ...

RAIN

സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി മഴ; ഇടിമിന്നൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

  തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ കനക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മുൻകാലങ്ങളെ ...

mohanlal-birthday-wish

‘ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും’: മണികഠ്ണന്റെ മകന് ആശംസയുമായി മോഹൻലാൽ; ‘അവന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമെന്ന്’ മറുപടി ; വീഡിയോ വെെറൽ

  മലയാളികളുടെ പ്രിയതാരമാണ് നടന വിസ്മയം മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. നിലവിൽ നടൻ ലിജോ ...

സ്വവർഗവിവാഹം ഇനി നിയമവിധേയം; ഒപ്പ് വച്ച് ജോ ബൈഡൻ

സ്വവർഗവിവാഹം ഇനി നിയമവിധേയം; ഒപ്പ് വച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ചരിത്രപരമായ നിയമനിർമ്മാണവുമായി അമേരിക്ക. യുഎസിൽ സ്വവർഗ വിവാഹങ്ങൾ സംരക്ഷിക്കുന്ന നിയമത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ ...

നെഞ്ചെരിച്ചിൽ ഉണ്ടായാൽ ഹാർട്ട് അറ്റാക്ക് വരുമോ?; കറ്റാർവാഴയും ജമന്തിപ്പൂചായയും എത്രത്തോളം പരിഹാരം? സംശയങ്ങൾക്ക് ഉത്തരമിതാ

നെഞ്ചെരിച്ചിൽ ഉണ്ടായാൽ ഹാർട്ട് അറ്റാക്ക് വരുമോ?; കറ്റാർവാഴയും ജമന്തിപ്പൂചായയും എത്രത്തോളം പരിഹാരം? സംശയങ്ങൾക്ക് ഉത്തരമിതാ

ഇന്ന് സർവ്വ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് നെഞ്ചെരിച്ചിൽ. കൃത്യ സമയത്ത് ആഹാരം കഴികാകതിരിക്കുകയും, കഴിക്കുന്ന ആഹാരം മുഴുവനും ദഹിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അന്നനാളത്തിലേക്ക് അവ തിരിച്ചു കയറുന്നതാണ് ...

മരുമകളൊക്കെ അങ്ങ് വീട്ടിൽ; ശരിയത്ത് നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ചു; ഖമേനിയുടെ മരുമകൾക്ക് തടവു ശിക്ഷ വിധിച്ച് മതപോലീസ്

മരുമകളൊക്കെ അങ്ങ് വീട്ടിൽ; ശരിയത്ത് നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ചു; ഖമേനിയുടെ മരുമകൾക്ക് തടവു ശിക്ഷ വിധിച്ച് മതപോലീസ്

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരുമകൾക്ക് തടവ് ശിക്ഷ വിധിച്ച് മതപോലീസ്. ഭരണകൂടത്തെ വിമർശിക്കുകയും ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത കുറ്റത്തിനാണ് ഫരീദ ...

സുപ്രീം കോടതി ഇ-കോടതിയാകും; വാദങ്ങൾ ഇന്ന് തത്സമയം സംപ്രേക്ഷണം ചെയ്യും

വിവാഹം വഴിയുള്ള മതപരിവർത്തനത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുമതി വേണം; സുപ്രീംകോടതിയെ സമീപിച്ച് സർക്കാർ

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന വിഷയത്തിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി ഗുജറാത്ത് സർക്കാർ. മതസ്വാതന്ത്ര്യത്തിൽ മറ്റുള്ളവരെ മതപരിവർത്തനം ചെയ്യാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ...

മോഷണത്തിന് പിറകെ പീഡനവും: പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ

വിനോദസഞ്ചാരികളിൽ നിന്നും കൈക്കൂലി വാങ്ങി; 8 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

  ഇടുക്കി: വിനോദസഞ്ചാരികളിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നിരോധിത പുകയില ഉൽപ്പന്നം കൈവശം വെച്ച വിനോദസഞ്ചാരികളിൽ നിന്നാണ് അടിമാലി എക്‌സൈസ് ...

കാന്താര ഒടിടിയിൽ ; ഈ ദിവസം മുതൽ ആസ്വദിക്കാം ; തീയതി പ്രഖ്യാപിച്ചു-Rishab Shetty’s Kantara gets OTT release

കാന്താര ഒടിടിയിൽ ; ഈ ദിവസം മുതൽ ആസ്വദിക്കാം ; തീയതി പ്രഖ്യാപിച്ചു-Rishab Shetty’s Kantara gets OTT release

ഋഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി എത്തിയ കാന്താര സിനിമ ആരാധകർക്കിടിയിൽ സൃഷ്ടിച്ച ഓളം അത്ര ചെറുതൊന്നും അല്ല . കെജിഎഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് ...

ജിഹാദി പുസ്തകങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും ഉൾപ്പെടെ 109 വസ്തുക്കൾ; മുബിന്റെ വീട്ടിൽ നിന്നും എൻഐഎ കണ്ടെടുത്തത് ഇവയെല്ലാം..

മുബിന്റെ വീട്ടിൽ നിന്ന് ജിഹാദി പ്രവർത്തനങ്ങളെ കുറിച്ചുള്ള നീണ്ട ലിസ്റ്റും ഐഎസിന്റെ കൊടിയും പിടിച്ചെടുത്തു;തെളിവുകൾ എൻഐഎയ്‌ക്ക് കൈമാറി

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ വീട്ടിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് പോലീസ്. ജമേഷ മുബിന്റെ വീട്ടിൽ നിന്നും ഐഎസിന്റെ ...

ഹൈക്കോടതി ജഡ്ജിക്കും കൈക്കൂലി വാഗ്ദാനം

കോടതിയിൽ നിയമം പറയുന്ന യൂണിവേഴ്‌സിറ്റി, ചാൻസിലർക്കെതിരെ പ്രമേയം പാസാക്കിയത് നിയമപരമാണോ എന്ന് പരിശോധിച്ചോ?; ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ സെനറ്റിന് കഴിയില്ല; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഗവർണർക്കെതിരെ പ്രമേയം പാസാക്കിയ കേരള സർവ്വകലാശാല സെനറ്റിന്റെ നടപടിയെ വിമർശിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് വിമർശനം. കോടതിയിൽ നിയമം പറയുന്ന യൂണിവേഴ്‌സിറ്റി, ചാൻസിലർക്കെതിരെ പ്രമേയം ...

കേരള ട്രാൻസ്‌ജെൻഡർ കലോത്സവം ; സമൂഹ്യ നീതി വകുപ്പിൽ നീതി എവിടെ ; കോഴ വാങ്ങി വിധി നിർണ്ണയം നടത്തി ; കലോത്സവം ബഹിഷ്‌ക്കരിച്ച് മത്സരാർത്ഥികൾ

കേരള ട്രാൻസ്‌ജെൻഡർ കലോത്സവം ; സമൂഹ്യ നീതി വകുപ്പിൽ നീതി എവിടെ ; കോഴ വാങ്ങി വിധി നിർണ്ണയം നടത്തി ; കലോത്സവം ബഹിഷ്‌ക്കരിച്ച് മത്സരാർത്ഥികൾ

തിരുവനന്തപുരം : കേരള ട്രാൻസ്‌ജെൻഡർ കലോത്സവ വേദിയിൽ മത്സരാർത്ഥികളുടെ പ്രതിഷേധം. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവത്തിലാണ് പ്രതിഷേധവുമായി മത്സരാർത്ഥികൾ രംഗത്തെത്തിയത്. മത്സരം നടക്കവേ ജഡ്ജിമാർ ...

മോദിയെ വാഴ്‌ത്തി വീണ്ടും ഫ്രഞ്ച് പ്രതിനിധി; യുദ്ധത്തിനുള്ള സമയമല്ല പുടിനെ ഓർമപ്പെടുത്തി ഇമ്മാനുവൽ ലിനെയ്ൻ

മോദിയെ വാഴ്‌ത്തി വീണ്ടും ഫ്രഞ്ച് പ്രതിനിധി; യുദ്ധത്തിനുള്ള സമയമല്ല പുടിനെ ഓർമപ്പെടുത്തി ഇമ്മാനുവൽ ലിനെയ്ൻ

പാറ്റ്‌സ്: ഇത് യുദ്ധത്തിനുള്ള സമയമല്ല എന്ന മോദിയുടെ സന്ദേശത്തെ വീണ്ടും വാഴ്ത്തി ഫ്രഞ്ച് പ്രതിനിധി ഇമ്മാനുവൽ ലിനെയ്ൻ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ...

ഗവർണർക്കെതിരെ നീക്കം സജീവമാക്കി കേരള സർവ്വകലാശാല സെനറ്റ്; സെർച്ച് കമ്മിറ്റീ രൂപീകരണം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും- governor Arif mohammad khan

ഗവർണർക്കെതിരെ നീക്കം സജീവമാക്കി കേരള സർവ്വകലാശാല സെനറ്റ്; സെർച്ച് കമ്മിറ്റീ രൂപീകരണം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും- governor Arif mohammad khan

തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ കേരള സർവ്വകലാശാലയിലും ഗവർണർക്കെതിരെ നീക്കം സജീവമാക്കി സെനറ്റ്. വി.സി നിയമനത്തിന് ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചർച്ച ചെയ്യാൻ സെനറ്റ് യോഗം ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist