gold rate - Janam TV

gold rate

എന്നാലും എന്റെ പൊന്നേ….; സ്വർണവിലയിൽ റെക്കോർഡ് വർദ്ധന; പവന് 60,000 രൂപ കടക്കുന്നത് ഇതാദ്യം

തിരുവനന്തപുരം:‌ സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർദ്ധന. പവന് 600 രൂപ വർദ്ധിച്ച് 60,200 രൂപയായി. ഇതാദ്യമായാണ് പവന് 60,000 രൂപ കടക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന് 75 രൂപ ...

60,000 തൊടാനുള്ള ഓട്ടത്തിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 480 രൂപ; റെക്കോർഡിനരികെ 

കൊച്ചി: റെക്കോർഡിനരികിൽ സ്വർണവില. ​ഗ്രാമിന് ഇന്ന് 60 രൂപയാണ് വർദ്ധിച്ചത്. 7,450 രൂപയാണ് ​ഗ്രാമിന് ഇന്നത്തെ വില. പവന് 480 രൂപ വർദ്ധിച്ച് 59,600 രൂപയായി. ഈ ...

പുതുവർഷത്തിൽ സ്വർണവില ടോപ് ഗിയറിൽ; പവന് 58,000 കടന്നു

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വർ​ദ്ധനവ്. പവന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 58,000 കടന്നു. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി രേഖപ്പെടുത്തിയ വർദ്ധനവിനൊടുവിലാണ് പവൻ ...

ഒറ്റയടിക്ക് കൂടിയത് 480 രൂപ; ഇടിവിന് പിന്നാലെ ഇടിച്ച് കയറി സ്വർണം; വീണ്ടും നിരാശയുടെ ദിനങ്ങളിലേക്കോ?

കൊച്ചി: ഇടിവിന് പിന്നാലെ തിരിച്ചുകയറി സ്വർണം. ഇന്ന് ​ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7,100 രൂപയിലെത്തി. പവന് 480 രൂപ വർദ്ധിച്ച് 56,800 രൂപയിലെത്തി. ഇന്നലെ 56,360 ...

ചിന്തിച്ച് നിൽക്കാതെ..ഇതു തന്നെ സമയം.. സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 240 രൂപ

കൊച്ചി: ഇന്നും സ്വർണവിലയിൽ ഇടിവ്. ​ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,040 രൂപയിലെത്തി. പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയിലെത്തി. ഈ മാസത്തെ കുറഞ്ഞ നിരക്കാണിത്. ...

ഇടിഞ്ഞ് ഇടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ! സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഒറ്റയടിക്ക് പവന് 520 രൂപയാണ് കുറഞ്ഞത്. ​ഗ്രാമിന് 65 രൂപ കുറഞ്ഞ് 7,070 രൂപയായി. പവന് 56,560 രൂപയായി. ...

അനക്കം തട്ടി സ്വർണവില; ഇന്ന് പവനിൽ വ്യത്യാസം 440 രൂപ, ആഭരണപ്രേമികൾക്ക് ആശ്വസിക്കാം

കൊച്ചി: രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. പവൻ്റെ വിലയിൽ 440 രൂപയുടെ കുറവാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. 57,840 രൂപയാണ് പവൻ്റെ വില. ...

ഒറ്റയടിക്ക് കൂടിയത് 640 രൂപ! സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ; മൂന്ന് ദിവസത്തിനിടെ 1,360 രൂപയുടെ വർദ്ധന; ആഭരണപ്രേമികൾ നിരാശയിൽ

കൊച്ചി: വീണ്ടും സ്വർണപ്രേമികൾക്ക് നിരാശ. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വർദ്ധിച്ചത്. ​ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7,285 രൂപയിലെത്തി. പവന് 58,280 രൂപയാണ് ഇന്നത്തെ ...

എന്റെ പൊന്നേ ഇതെങ്ങോട്ടാ..? വീണ്ടും ഉയർന്ന് സ്വർണവില

സംസ്ഥാനത്ത് റെക്കോർഡിട്ട് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. പവന് 57,040 രൂപയായി. 120 രൂപയാണ് മൂന്ന് ദിവസത്തിന് ശേഷം വർദ്ധിച്ചത്. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 7,130 ...

വീണ്ടും ടോപ് ​ഗിയറിൽ സ്വർണം; ഇടിവിൽ നിന്ന് കുതിച്ചുകയറി; ഗ്രാമിന് 8,000 ആകുമെന്ന് റിപ്പോർട്ട്

കൊച്ചി: ചാഞ്ചാട്ടങ്ങൾക്ക് ശേഷം വീണ്ടും കുതിച്ചുകയറി സ്വർണവില. നിലവിൽ പവൻ നിരക്ക് 57,040 രൂപയാണ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 320 രൂപ കൂടിയതോടെ ...

ചെറുതായിട്ടൊന്ന് ആശ്വസിക്കാൻ വകയുണ്ട്; സ്വർണം താഴേക്കിറങ്ങി, നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ​ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 7,150 രൂപയിലെത്തി. ​പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ...

സ്വർണവില വീണ്ടും താഴേക്ക്; പ്രതീക്ഷയിൽ വിവാഹ പാർട്ടികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയിലാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 56,720 രൂപയാണ് വില. 18 ...

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; പവൻവില 56,000 രൂപയിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. 480 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 56000 രൂപയിലേക്ക് അടുത്തു. 55,960 രൂപയാണ് ഇന്ന് ഒരു പവൻ ...

യെന്റമ്മോ!! ഇടിഞ്ഞിടിഞ്ഞ് സ്വർണവില; 60,000 തൊടുമെന്ന് പ്രതീക്ഷിച്ചു; മൂക്കുകുത്തി വീണത് 55,480ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ​ഗ്രാമിന് 110 രൂപ കുറഞ്ഞ് 6,935 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയാണ് ...

ആശ്വാസ ദിനം; സ്വർണവിലയിൽ വീണ്ടും ഇടിവ്, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് കുറഞ്ഞത് 40 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വർണവില 7045 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ...

റിവേഴ്സ് ​ഗിയറിൽ സ്വ‍ർണവില; ഒറ്റയടിക്ക് ​ഗ്രാമിന് കുറഞ്ഞത് 135 രൂപ! സമയം കളയാതെ ജ്വല്ലറിയിലേക്ക് വിട്ടോളൂ.. 

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കൂപ്പുകുത്തി സ്വർണവില. ഇന്ന് ഒറ്റയടിക്ക് ​ഗ്രാമിന് 135 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ​ഗ്രാമിന് 7,085 രൂപയായി. പവന് 1,080 രൂപ കുറഞ്ഞ് ...

കുതിച്ചുയർന്ന് സ്വർണവില; ചരിത്രത്തിലാദ്യമായി പവന് 59,000 കടന്നു

ചരിത്രത്തിലാദ്യമായി സ്വർണവില പവന് 59,000 കടന്നു. ഇന്ന് 480 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെയാണ് പവൻ വില 59,000 തൊട്ടത്. ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7375 ...

റെക്കോർഡുകൾക്ക് എന്താ പുല്ലുവിലയോ? പൊന്നുംവിലയിൽ സ്വർണം; ഒറ്റയടിക്ക് കൂടിയത് 520 രൂപ, സ്വർണനിരക്ക് 59,000-നരികെ

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർ‌ണവില. ഗ്രാമിന് 65 രൂപ വർദ്ധിച്ച് 7,360 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 520 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ 58,880 രൂപയിലാണ് വ്യാപാരം ...

സർവകാല റെക്കോർഡിൽ സ്വർണ വിപണി; പവന് വില 59,000 ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ . ഓരോദിവസവും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് സ്വർണവില. പവന് 320 രൂപ വർധിച്ച് 58,720 രൂപയാണ് ഇന്നത്തെ സ്വർണവില. അതേസമയം ...

റെക്കോർഡിൽ നിന്ന് റെക്കോർഡിലേക്ക്; ഒറ്റയടിക്ക് കൂടിയത് 320 രൂപ; റോക്കറ്റ് കുതിപ്പിൽ സ്വർണവില

കൊച്ചി: പുതിയ ഉയരങ്ങളിൽ സ്വർണവില. ഒറ്റയടിക്ക് പവന് 320 രൂപയാണ് വർദ്ധിച്ചത്. 58,240 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. ​ഗ്രാമിന് 40 രൂപ വർദ്ധിച്ച് ...

ആയകാലത്ത് സ്വർണമെടുത്ത് വച്ചവർ കോളടിച്ചു; 80 രൂപ കൂടി വർദ്ധിച്ചാൽ 58,000 ആകും; സർവകാല റെക്കോർഡിൽ പൊന്ന്

കൊച്ചി: വീണ്ടും റെക്കോർഡ് ഭേദിച്ച് സ്വർണം. പവന് 640 രൂപ വർദ്ധിച്ച് 57,920 ആയി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ വിലവർദ്ധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ...

റെക്കോർഡുകൾ പഴങ്കഥ, കുതിപ്പ് തുടർന്ന് സ്വർണവില; പവന് 57,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് 300 രൂപ വർധിച്ചതോടെ പവന് 57,000 രൂപ കടന്നു. ആറ് ദിവസത്തിനിടെ 1000 രൂപയാണ് വർധിച്ചത്. 57,120 ...

തിരിച്ചിറങ്ങി പൊന്ന്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 560 രൂപ; പ്രതീക്ഷയിൽ സ്വർണപ്രേമികൾ

തിരുവനന്തപുരം: ഒറ്റയടിക്ക് പവന് കുറഞ്ഞത് 560 രൂപ. ​ഗ്രാമിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ​ഗ്രാമിന് 7,030 രൂപയും പവന് 56,240 രൂപയുമായി. റെക്കോർഡുകൾ മറികടന്ന് ...

‘ എന്റെ പൊന്നോ ഇതെന്തൊരു പൊന്ന്?; വീണ്ടും റെക്കോർഡിട്ട് സ്വർണവില

തിരുവനന്തപുരം: ഉപഭോക്താക്കളുടെ കണ്ണുതള്ളിച്ച് വീണ്ടും സർവകാല റെക്കോർഡിലേക്ക് ഉയർന്ന് സ്വർണവില. ഇന്നലെ വില ഉയർന്നതിന്റെ പിന്നാലെ ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപ വർദ്ധിച്ച് 56,880 ...

Page 1 of 13 1 2 13