കപ്പലിൽ ജോലി വേണോ? ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിൽ അവസരമുണ്ട്; പ്രവേശനത്തിന് പൊതുപരീക്ഷ എഴുതം; അറിയാം വിവരങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Education

കപ്പലിൽ ജോലി വേണോ? ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിൽ അവസരമുണ്ട്; പ്രവേശനത്തിന് പൊതുപരീക്ഷ എഴുതം; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 01:45 pm IST
FacebookTwitterWhatsAppTelegram

കപ്പലിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. മറൈൻ രംഗത്തെ മികച്ച സേവന വേതന വ്യവസ്ഥകളോടെ രാജ്യത്തിനകത്തും വിദേശത്തും ആസ്ഥാനമുള്ള യാത്രാ-വാണിജ്യക്കപ്പലുകളിൽ ജോലി സ്വന്തമാക്കാൻ മറൈൻ യൂണിവേഴ്‌സിറ്റി സഹായിക്കും. വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. മെയ് 18 വരെയാണ് ഓൺലൈൻ രജിസ്‌ട്രേഷന് അവസരമുള്ളത്. വിദേശ വാണിജ്യ കപ്പലുകളിലടക്കം ലക്ഷത്തിന് മുകളിൽ പ്രതിമാസ ശമ്പളത്തിന് പ്ലേസ്‌മെന്റ് സാധ്യതയുണ്ട്.

ഓൺലൈൻ അഡ്മിഷൻ ടെസ്റ്റ് ജൂൺ 10-ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ അടക്കം , രാജ്യത്ത് 84 കേന്ദ്രങ്ങളുണ്ട്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനുമായി http://imu.edu.in  സന്ദർശിക്കുക.

ബിരുദ പ്രോഗ്രാമുകൾ

1.ബിടെക് മറൈൻ എൻജിനീയറിങ് (4 വർഷം)
2.നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് (4 വർഷം)
3.ബിഎസ്സി നോട്ടിക്കൽ സയൻസ് (3 വർഷം)
4.ബിബിഎ(3 വർഷം) (സ്‌പെഷ്യലൈസേഷനുകൾ :-
ലോജിസ്റ്റിക്‌സ്, റീട്ടെയ്ലിങ്, & ഇകൊമേഴ്‌സ്)

ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ

1.എംടെക് (( 2വർഷം)
(സ്‌പെഷ്യലൈസേഷനുകൾ :-നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് / ഡ്രജിങ് & ഹാർബർ എൻജിനീയറിങ്)
2.എംടെക് മറൈൻ എൻജിനീയറിങ് & മാനേജ്‌മെന്റ് (2 വർഷം)
3.എംബിഎ(2 വർഷം) (സ്‌പെഷ്യലൈസേഷനുകൾ :-ഇന്റർനാഷനൽ ട്രാൻസ്‌പോർട്ടേഷൻ & ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്)
4.എംബിഎ (2 വർഷം ) (സ്‌പെഷ്യലൈസേഷൻ :-
പോർട്ട് & ഷിപ്പിങ് മാനേജ്‌മെന്റ്)

ഡിപ്ലോമ പ്രോഗ്രാമുകൾ

1.പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് (1 വർഷം)
2.ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (1 വർഷം)

Tags: application
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ 8 വരെ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പിഎം ശ്രീ പദ്ധതി,എബിവിപിയുടെ സമര വിജയം; വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ഡിപ്ലോമ ജയിക്കാൻ അവസരം; മെഴ്സി ചാൻസിൽ സപ്ലി പരീക്ഷയെഴുതാം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

ലക്ഷം അടച്ചു, സ്വരാജിന്റെ ഭാര്യക്ക്16 വർഷത്തിനു ശേഷം ഡോക്ടറേറ്റ്; സർക്കാർ നിയമനത്തിന് ചട്ടങ്ങൾ മാറ്റി; കോളേജ് അദ്ധ്യാപകരുടെ പ്രവേശന പ്രായം 50 ആയി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies