സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽ നിന്നും സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലന പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് ...





















