പഴങ്ങളിൽ ഉപ്പും മസാലയും വിതറി കഴിക്കാറുണ്ടോ!; ഇത് നല്ലതാണോ?, ഇക്കാര്യം അറിഞ്ഞുവെച്ചോളൂ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഴങ്ങളിൽ ഉപ്പും മസാലയും വിതറി കഴിക്കാറുണ്ടോ!; ഇത് നല്ലതാണോ?, ഇക്കാര്യം അറിഞ്ഞുവെച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 01:24 pm IST
Facebook
Twitter
WhatsAppTelegram

മിക്ക പഴങ്ങളും സ്വാഭാവികമായും നല്ല മധുരമുള്ളവയാണ്. മാമ്പഴത്തിന് ചെറിയ പുളിയുമുണ്ട്. ഇത്തരം പഴങ്ങളിൽ കുറച്ച് ഉപ്പും കുരുമുളകും ചാട്ട് മസാലയുമെല്ലാം വിതറി കഴിക്കുന്നത് പലർക്കും ഒരു രസമാണ്. കൂടുതൽ രുചി ലഭിക്കുന്നു എന്നത് തന്നെയാണ് കാരണം. ചില പഴങ്ങളിൽ ഉപ്പും കുരുമുളകും വിതറി കഴിക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാരും പറയുന്നുണ്ട്. എന്നാൽ, എല്ലാ പഴങ്ങളിലും അങ്ങനെയല്ല. ചാട്ട് മസാല പോലുള്ളവ പഴങ്ങളിൽ വിതറുമ്പോൾ അതവയുടെ നീരിലുള്ള സ്വാഭാവിക പോഷകങ്ങൾ നഷ്ടമാക്കുന്നുണ്ട്. മാത്രമല്ല, ഉപ്പിലും ചാട്ട് മസാലയിലും അടങ്ങിയിരിക്കുന്ന സോഡിയം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

പഴങ്ങളിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടാറുണ്ട്. ഇവയെ കൊല്ലാൻ ഉപ്പ് സഹായിക്കുകയും ചെയ്യും. എന്നാൽ എല്ലാത്തരം പഴങ്ങളിലും ഉപ്പ് വിതറി കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് പ്രമേഹമുള്ളവർ ഉപ്പ് തളിച്ച് കഴിക്കരുത്. ഉപ്പ് അധികം തളിച്ചാൽ ബിപി, ഹൃദ്രോഗം, വൃക്കരോഗങ്ങൾ എന്നിവയ്‌ക്ക് കാരണമാകും. ഉയർന്ന അസിഡിറ്റി ഉള്ള സിട്രസ് പഴങ്ങൾ (അംല, പുളിച്ച മാങ്ങ, ഓറഞ്ച്) ഉപ്പ് വിതറി കഴിക്കുന്നത് വയറ്റിലെ ആസിഡിനെ തടയും. പേരയ്‌ക്ക ഉപ്പ് ചേർത്ത് കഴിക്കുന്നത് പല്ലിന് നല്ലതാണ്. വായിലെ ബാക്ടീരിയകൾ മരിക്കുന്നു.

അതേസമയം, പഴങ്ങൾക്കൊപ്പം ഉപ്പും ചാട്ട് മസാലയും പഞ്ചസാരയുമൊന്നും ചേർത്ത് കഴിക്കണമെന്നില്ല. കൂടുതൽ പഞ്ചസാര ചേർക്കുന്നത് നിങ്ങളുടെ കലോറി വർദ്ധിപ്പിക്കും, ഇത് ശരീരഭാരം കൂടാൻ കാരണമാകും. പഴങ്ങളിൽ ഉപ്പോ മസാലയോ വിതറുന്നത് തൽക്ഷണം അവയെ കൂടുതൽ ലഘുഭക്ഷണം പോലെയാക്കും. ഇത് പഴത്തിൽ നിന്ന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നഷ്ടമാകുന്നതിന് കാരണമാകും. പഴങ്ങളിൽ മസാല ചേർത്ത് കഴിക്കുന്നത് പലപ്പോഴും വയറിളക്കത്തിനും കാരണമാകാറുണ്ട്. വേനൽക്കാലത്ത് പഴങ്ങളിൽ ഏലക്കയും കുരുമുളകും, മഞ്ഞുകാലത്ത് കറുവപ്പട്ടയും ഗ്രാമ്പൂ പൊടിയും വിതറി കഴിക്കുന്നതാണ് ഉചിതം.

Tags: health tipsSaltFRUIT
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies