വെള്ളം കൊടുത്ത യുവതിക്ക് നേരെ ആമയുടെ ആക്രമണം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെള്ളം കൊടുത്ത യുവതിക്ക് നേരെ ആമയുടെ ആക്രമണം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 05:45 pm IST
Facebook
Twitter
WhatsAppTelegram

പൊതുവെ ശാന്തശീലരായ മൃഗമാണ് ആമകളെന്ന് നാം പറയാറുണ്ട്. ഇഴഞ്ഞുമാത്രം നടക്കുന്ന ഇവ ആരെയും ആക്രമിച്ചതായി നമ്മുടെ അറിവിലുണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെയാണ് ആമയ്‌ക്ക് വെള്ളം കൊടുക്കുന്ന ഒരു സാധാരണ വീഡിയോ ലക്ഷക്കണക്കിനാളുകളിലേക്ക് എത്താൻ കാരണവും.

ദാഹിച്ചിരിക്കുന്ന ആമയ്‌ക്ക് ഒരു യുവതി വെള്ളം കൊടുക്കുന്ന വീഡിയോ ആണിത്. ട്രാൻസ്‌പെരന്റായ ഒരു കുപ്പിയിൽ നിറയെ വെള്ളമെടുത്താണ് യുവതി ആമയുടെ വായിലേക്ക് വെള്ളമൊഴിക്കുന്നത്. ദാഹിച്ചുവലഞ്ഞിരിക്കുകയാണ് ആമയെന്ന് വീഡിയോയുടെ തുടക്കത്തിലെ കാഴ്ചക്കാർക്ക് മനസിലാകും. ശാന്തനായ ആമ വെള്ളം കുടിക്കുകയും ചെയ്തു. യുവതിക്കും ആമയ്‌ക്കും ഇടയിൽ ഒരു ഫെൻസ് നിർമ്മിച്ചിരിക്കുന്നതിനാൽ അതിന്റെ അഴികൾക്ക് ഇടയിലൂടെയാണ് യുവതി വെള്ളം നൽകിയത്.

https://twitter.com/i/status/1656109016622288896

നോക്കൂ, ആമയ്‌ക്ക് എന്തൊരു ദാഹമാണെന്ന് യുവതി വീഡിയോയിൽ പറയുന്നുമുണ്ട്. കുറച്ചു സെക്കൻഡുകൾ കഴിഞ്ഞപ്പോൾ യുവതി വെള്ളം കൊടുക്കുന്നത് താത്കാലികമായി നിർത്തി. ശേഷം വീണ്ടും ആമയുടെ മുഖത്തേക്ക് വെള്ളമൊഴിച്ചു. ഇതോടെ തന്റെ വായ വലുതായി പിളർത്തിയ ആമ യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ആമയ്‌ക്കും യുവതിക്കും ഇടയിൽ ഫെൻസ് ഉണ്ടായിരുന്നതിനാൽ യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ആമയെ പോലെ ശാന്തമായ, വലിപ്പത്തിൽ ചെറുതുമായ ഒരു മൃഗം ഇത്തരത്തിൽ അക്രമ സ്വഭാവം കാണിക്കുന്നത് കാഴ്ചക്കാർക്ക് പുതിയ അനുഭവമായിരുന്നു. ഇതിനോടകം നാല് ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. 39,000 ലൈക്കുകളും വീഡിയോ നേടി. ട്വിറ്ററിൽ സ്‌ട്രോങ്ങസ്റ്റ് മീഡിയ ഓൺലൈൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു ആമ ഇത്തരത്തിൽ പേടിപ്പിക്കുന്നത് കാണുന്നതെന്നാണ് പലരുടെയും പ്രതികരണം.

Tags: Viral Videoturtle
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies