മലപ്പുറത്ത് ബിഹാർ സ്വദേശിയെ മർദ്ദിച്ച് കൊന്നത് മതഭ്രാന്തന്മാർ; കേരള, ബിഹാർ സർക്കാരുകളുടെ മൗനം ദളിത് വിരുദ്ധതയുടെ തെളിവെന്ന് ബിജെപി ബിഹാർ സംസ്ഥാന ഉപാദ്ധ്യക്ഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് ബിഹാർ സ്വദേശിയെ മർദ്ദിച്ച് കൊന്നത് മതഭ്രാന്തന്മാർ; കേരള, ബിഹാർ സർക്കാരുകളുടെ മൗനം ദളിത് വിരുദ്ധതയുടെ തെളിവെന്ന് ബിജെപി ബിഹാർ സംസ്ഥാന ഉപാദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 09:49 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: മലപ്പുറത്ത് മോഷണക്കുറ്റം ആരോപിച്ച് ബിഹാർ സ്വദേശിയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത് മതഭ്രാന്തന്മാരാണെന്ന് ബിജെപിയുടെ ബിഹാർ ഉപാദ്ധ്യക്ഷൻ സിദ്ധാർത്ഥ് ശംഭു. മതേതരം വാദിക്കുന്നവരുടെ തനിനിറം വെളിപ്പെടുത്തുന്നതാണ് ദളിതനായ രാജേഷ് മാഞ്ചിയുടെ കൊലപാതകം. അതിദാരുണമായ കൊലപാതകം നടന്നിട്ട് ഇതുവരെയും ബിഹാർ സർക്കാരും കേരളാ സർക്കാരും ഒരക്ഷരം മിണ്ടിയിട്ടില്ല. ഇവരുടെ മൗനം ദളിത് സമൂഹത്തോടുള്ള വിദ്വേഷ മനോഭാവത്തിന്റെ തെളിവാണെന്നും ബിജെപി ഉപാദ്ധ്യക്ഷൻ പ്രതികരിച്ചു.

दुखद:
बिहार के भाई राजेश माझी जी की क्रूरता से हत्या केरल के मलापुरम जिले के कट्टरपंथियों के द्वारा कर दी गई। दलित समाज से आने वाले राजेश की हत्या सेकुलर राजनीति की कमियों को उजागर करती है। केरल एवं बिहार की सरकारों द्वारा मुंह नहीं खोलना उनके दलित विरोधी मानसिकता को दर्शाता है pic.twitter.com/8up9GH7BEf

— सिद्धार्थ शम्भु (@ShambhuSidharth) May 15, 2023

നേരത്തെ ബിജെപിയുടെ ദേശീയ വക്താവും കേരള സർക്കാരിന്റെ മൗനത്തിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ദളിതനായ ഇതരസംസ്ഥാന തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടും രാഹുൽ ഗാന്ധിയും നിതീഷ് കുമാറും കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരും പുലർത്തുന്ന മൗനം ദളിത് വിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഡോ. ഗുരുപ്രകാശ് പാസ്വാൻ പ്രതികരിച്ചു.

മലപ്പുറം കിഴിശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ ദിവസമായിരുന്നു ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags: Biharkerala govtMalappuram
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies