വരാനിരിക്കുന്നത് അത്യുഷ്ണക്കാലം! അടുത്ത അഞ്ചുവർഷം ആഗോള താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി യുഎൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വരാനിരിക്കുന്നത് അത്യുഷ്ണക്കാലം! അടുത്ത അഞ്ചുവർഷം ആഗോള താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി യുഎൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 10:42 am IST
FacebookTwitterWhatsAppTelegram

വരുന്ന അഞ്ച് വർഷക്കാലം ചൂടേറിയ കാലമായിരിക്കുമെന്ന് ഐക്യരാഷ്‌ട്ര സംഘടനയുടെ മുന്നറിയിപ്പ്. 2023 മുതൽ 2027 വരെയുള്ള വർഷങ്ങളിലാകും ആഗോള താപനില ഉയരുക. ഹരിതഗൃഹ വാതകങ്ങളും എൽ നിനോയും സംയോജിക്കുന്നതാണ് താപനില ഉയരാൻ കാരണം.

നേരത്തെ ആഗോള താപനം സംബന്ധിച്ച് പാരീസ് ഉടമ്പടിയിൽ പ്രഖ്യാപിച്ചിരുന്നതിനേക്കാൾ കൂടുതൽ ചൂട് വരും വർഷങ്ങളിൽ അനുഭവപ്പെടാൻ സാധ്യത കൂടുതലാണെന്ന് യുഎന്നിന് കീഴിലുള്ള ലോക കാലാവസ്ഥ പഠന കേന്ദ്രം വ്യക്തമാക്കി. 1.5 ഡിഗ്രി സെൽഷ്യസ് വരെ പ്രതിവർഷം ഉയരാനാണ് സാധ്യത.

2015-നും 2022-നും ഇടയിലായിരുന്നു ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ചൂടേറിയ എട്ട് വർഷങ്ങൾ. അതിനേക്കാളും ഉയർന്ന താപനിലയായിരിക്കും അടുത്ത അഞ്ച് വർഷക്കാലയളവിൽ അനുഭവപ്പെടുക. 2023 മുതൽ 2027 വരെയുള്ള കാലയളവ് മുഴുവനായോ അല്ലെങ്കിൽ പ്രത്യേകിച്ച് ഏതെങ്കിലും ഒരു വർഷം മാത്രമായോ ആകും ചൂട് വർദ്ധിക്കുകയെന്ന് ഡബ്ല്യൂഎംഒ അറിയിച്ചു. 1.5 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കാൻ 66 സതമാനം സാധ്യതയാണ് ഗവേഷകർ പറയുന്നത്. എന്നാൽ ആഗോള തലത്തിൽ ഈ താപനില തുടരാൻ സാധ്യതയില്ലെന്നും ഡബ്ല്യുഎംഒ വ്യക്തമാക്കി.

Tags: climateunited nationsheat
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies