തൃപ്പൂണിത്തുറയിൽ ഭക്ഷ്യ വിഷബാധ; അറുപതിലധികം പേർ ആശുപത്രിയിൽ

Published by
Janam Web Desk

എറാണാകുളം: തൃപ്പൂണിത്തുറയിൽ ഭക്ഷ്യ വിഷബാധ.വിവാഹ തലേന്ന് കല്യാണ വീട്ടിൽ നിന്നും ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 60-ലധികം പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹതലേന്ന് വരന്റെ വീട്ടിൽ നടത്തിയ വിരുന്നിനെത്തിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Share
Leave a Comment