പ്രധാനമന്ത്രിയുടെ ആഗോള നേതൃത്വത്തിനുള്ള അംഗീകാരം; ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിയ്ക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ആഗോള നേതൃത്വത്തിനുള്ള അംഗീകാരം; ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 12:26 pm IST
FacebookTwitterWhatsAppTelegram

ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക്. ആഗോള നേതൃത്വത്തിന് പ്രധാനമന്ത്രി മോദിയെ ‘ദ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി’ നൽകി ആദരിച്ചു. പ്രധാനമന്ത്രി സിതിവേണി റബുകയിൽ നിന്ന് നരേന്ദ്രമോദി മെഡൽ ഏറ്റുവാങ്ങി.

PM @narendramodi has been conferred the highest honour of Fiji, the Companion of the Order of Fiji. It was presented to him by PM @slrabuka. pic.twitter.com/XojxUIKLNm

— PMO India (@PMOIndia) May 22, 2023

നരേന്ദ്രമോദിയുടെ ആഗോള നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഫിജി ബഹുമതി നൽകിയത്. ആദ്യമായാണ് ഫിജിയൻ പൗരനല്ലാത്ത ഒരാൾ ബഹുമതി കരസ്ഥമാക്കുന്നത്. ഫിജിയൻ പ്രധാനമന്ത്രി പാപുവ ന്യൂഗിനിയയിൽ കൂടിക്കാഴ്ച നടത്തിയേവളയിലാണ് നരേന്ദ്രമോദിയ്‌ക്ക് മെഡൽ സമ്മാനിച്ചത്. മാനവികതയ്‌ക്കോ ഫിജി രാജ്യത്തിനോ ആയി സ്തുർഹസേവനം നൽകുന്ന ആളുകൾക്കാണ് ‘ദ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി’ നൽകി ആദരിക്കുന്നത്.

Papua New Guinea has conferred the Companion of the Order of Logohu on PM @narendramodi. It was presented to him by Papua New Guinea Governor General Sir Bob Dadae. pic.twitter.com/0Xki0ibW8D

— PMO India (@PMOIndia) May 22, 2023

പസഫിക് ദ്വീപ് രാജ്യങ്ങളുടെ ഐക്യത്തിനും വികസനത്തിനുമായി പോരാടിയതിനും ‘ ഗ്ലോബൽ സൗത്ത് ‘ എന്ന ആശയം ലക്ഷ്യത്തിലെത്തിക്കുന്നതിന് നേതൃത്വം നൽകിയതിനുമാണ് പുരസ്‌കാരം നൽകിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ‘ഈ ബഹുമതി എന്റേത് മാത്രമല്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ-ഫിജി ബന്ധത്തിന്റെ 140 കോടി ഇന്ത്യൻ പൗരന്മാർക്കുള്ളതാണ്’- പ്രധാനമന്ത്രി പറഞ്ഞു.

പലാവു രാജ്യത്തിന്റെ പ്രസിഡന്റും കൂടിക്കാഴ്ചയ്‌ക്കിടെ നരേന്ദ്രമോദിയ്‌ക്ക് സമ്മാനം നൽകി. പലാവുവിലെ ജനങ്ങൾ ഉപയോഗിച്ച് വരുന്ന പരമ്പരാഗത ഉപകരണങ്ങളിലൊന്നായ ‘എബക്കൽ’ ആണ് പ്രസിഡന്റ് സുരാഞ്ചൽ വിപ്‌സ് ജൂനിയർ സമ്മാനിച്ചത്. പ്രാദേശിക സംസ്‌കാരത്തിന്റെ ഒരെടാണ് ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേതൃത്വത്തെയും ജ്ഞാനത്തെയും അടയാളപ്പെടുത്തുന്നതാണ് എബക്കൽ.

Tags: Narendra ModiFIJI
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies