മയക്കുമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിലായ മാതാപിതാക്കൾ സ്വന്തം കുഞ്ഞിനെ കാറില്‍ മറന്നുവെച്ചു, കൊടുംചൂടില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മയക്കുമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിലായ മാതാപിതാക്കൾ സ്വന്തം കുഞ്ഞിനെ കാറില്‍ മറന്നുവെച്ചു, കൊടുംചൂടില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 05:52 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: കൊടും ചൂടിൽ കാറിനുള്ളിൽ കുടുങ്ങിയ പി‍ഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മയക്കുമരുന്ന് ഉപയോ​ഗിച്ച് ബോധരഹിതരായ മാതാപിതാക്കൾ കുഞ്ഞുങ്ങളെ കാറിനുള്ളിൽ മറന്നു വെക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് കുഞ്ഞിന്റെ പിതാവിനേയും അമ്മയേയും അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം നടന്നത്.

രണ്ടര വയസ്സുകാരിയായ കുഞ്ഞ് 15 മണിക്കൂർ നേരം കാറിനുള്ളിൽ കഴിഞ്ഞിരുന്നു. കുട്ടിയുടെ ശരീര താപനില 41.6 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. മാതാപിതാക്കൾ രണ്ടര വയസ്സുകാരിയോടൊപ്പം നാല് വയസ്സുള്ള മൂത്ത കുഞ്ഞിനെയും കാറിനുള്ളിൽ മറന്ന് വെച്ചിരുന്നു. എന്നാൽ ആ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. നിലവിൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസിന്റെ സംരക്ഷണയിലാണ് കുട്ടി.

പിതാവ് ക്രിസ്റ്റഫർ മക്ലീനെയും അമ്മ കാതറിൻ ആഡംസിനേയും ആണ് അറസ്റ്റ് ചെയ്തത്. രണ്ട് വയസ്സും നാല് വയസ്സും പ്രായമുള്ള കുട്ടികൾ കാറിലുണ്ടായിരുന്ന കാര്യം അമ്മ കാതറിൻ മറന്നു പോവുകയായിരുന്നു. പതിനഞ്ച് മണിക്കൂറിന് ശേഷമാണ് കുട്ടികളെ കാണാനില്ലെന്ന കാര്യം ഇരുവരും ഓർക്കുന്നത്. പിന്നീട് അബോധാവസ്ഥയിലായ കുഞ്ഞുങ്ങളെ കാറിൽ കണ്ടെടുക്കുകയും ചെയ്തു. പിന്നാലെ ആശുപത്രിയിൽ എത്തിയ്‌ക്കുകയായിരുന്നു.

രണ്ട് മക്കളും കാറിലുണ്ടെന്നുള്ള കാര്യം കാതറിൻ മറന്നു പോവുകയായിരുന്നു. ഒരു രാത്രി മുഴുവൻ കുട്ടികൾ കാറിൽ കിടന്നു. പിറ്റേന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്കാണ് കുട്ടികളെ കാറിൽ നിന്നും കണ്ടെത്തുന്നത്. മെയ് 16നാണ് സംഭവം നടക്കുന്നത്. ദമ്പതികളുടെ വീട്ടിൽ നിന്നും പോലീസ് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതിനാൽ കുട്ടികളുടെ കാര്യം കാതറിനും ക്രിസ്റ്റഫറും മറന്നു പോവുകയായിരുന്നു.
മയക്കുമരുന്ന് കൈവശം വെച്ചതിനും കുട്ടിയോട് അശ്രദ്ധ കാട്ടിയതിനും മാതാപിതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം ദമ്പതികൾക്കെതിരെ കൂടുതൽ കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

Tags: americaWashington
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies