പഠനവിസയിൽ വരുന്നത് പഠിക്കാൻ വേണ്ടിയാകണം, അല്ലാതെ ആക്ടിവിസം വേണ്ട; 300 വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക
വാഷിംഗ്ടൺ: അമേരിക്കയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. യൂണിവേഴ്സിറ്റിയിലേക്ക് വരുന്നത് പഠിക്കാൻ വേണ്ടി മാത്രമാകണമെന്നും മറ്റ് ലക്ഷ്യത്തോടെ എത്തുന്നവരുടെ പഠനവിസ റദ്ദാക്കുമെന്ന് റൂബിയോ പറഞ്ഞു. ...