കേരളം കണ്ട ജൈവ ബുദ്ധിജീവി; മതനിരപേക്ഷ രാഷ്ട്രീയത്തിലെ യുഗപുരുഷൻ; പിണറായിക്ക് പിറന്നാളാശംസിച്ച് മന്ത്രി ആർ. ബിന്ദു; ട്രോളുകൾ കൊണ്ട് നിറഞ്ഞ് കമന്റ്‌ബോക്‌സ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം കണ്ട ജൈവ ബുദ്ധിജീവി; മതനിരപേക്ഷ രാഷ്‌ട്രീയത്തിലെ യുഗപുരുഷൻ; പിണറായിക്ക് പിറന്നാളാശംസിച്ച് മന്ത്രി ആർ. ബിന്ദു; ട്രോളുകൾ കൊണ്ട് നിറഞ്ഞ് കമന്റ്‌ബോക്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

മുഖ്യമന്ത്രി പിണാറായി വിജയൻ ജൈവബുദ്ധിജീവിയാണെന്നും മതനിരപേക്ഷ രാഷ്‌ട്രീയത്തിലെ യുഗപുരുഷനാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. പിണറായി വിജയന് പിറന്നാളാശംസകൾ അറിയിച്ചുകൊണ്ട് മന്ത്രി ഫോസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഈ വിശേഷണങ്ങളുള്ളത്. കേരളം കണ്ട ജൈവ ബുദ്ധിജീവിയായ ഭരണനായകന് 78 വയസ് എന്നും മതനിരപേക്ഷ രാഷ്‌ട്രീയത്തിലെ യുഗപുരുഷന് അരുണാഭിവാദനം എന്നുമാണ് ആർ. ബിന്ദുവന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

എന്നാൽ സമൂഹമാദ്ധ്യമത്തിലെ പോസ്റ്റിന് പിന്നാലെ കമന്റ്‌ബോക്‌സ് ട്രോളുകൾ കൊണ്ട് നിറയുകയാണ്. ‘ജൈവബുദ്ധിജീവിയോ അതെന്ത് സാധനം’ എന്നാണ് പലരുടെയും ചോദ്യം. ‘മലയാള സാഹ്യത്യത്തിലേയ്‌ക്ക് രണ്ട് മൊഴിമുത്തുകൾ കൂടി ലഭിച്ചു’ എന്നാണ് ഒരാളുടെ കമന്റ്. ചിലർ ജൈവ ബുദ്ധിജീവി എന്ന വാക്കിന്റെ അർത്ഥം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. നിർമ്മിത ബുദ്ധിയല്ല എന്നതാണ് മന്ത്രി ഉദ്ദേശിക്കുന്നത് എന്ന വാദവുമായി ചിലർ രംഗത്ത് വന്നു. ‘എന്ത് തന്നെയായാലും ഇന്നും മുഖ്യൻ എയറിലാണ്’ എന്നാണ് ചിലർ പറയുന്നത്. ‘കാരണഭൂതം, കപ്പിത്താൻ തുടങ്ങിയ വിശേഷണങ്ങൾക്ക് പിന്നാലെ പുതിയ പേര്’ ലഭിച്ചു എന്നും ചിലർ പറഞ്ഞു.

Tags: PinarayiR BinduBirthday wishes
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies