അതിശയകരമായ പ്രവൃത്തി, അതിശയകരമായ ബഹുമതി! അഭിനന്ദനങ്ങൾ! പാർലമെന്റ് മന്ദിരത്തിന്റെ ശിൽപചാരുതയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിശയകരമായ പ്രവൃത്തി, അതിശയകരമായ ബഹുമതി! അഭിനന്ദനങ്ങൾ! പാർലമെന്റ് മന്ദിരത്തിന്റെ ശിൽപചാരുതയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 06:13 pm IST
FacebookTwitterWhatsAppTelegram

പുതിയതായി നിർമ്മിച്ച പാർലമെന്റ് മന്ദിരത്തിന്റെ എഞ്ചിനിയറിംഗ് ബ്രില്യൻസിനെ അഭിനന്ദിച്ച് നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. ത്രികോണാകൃതിയിലുള്ള കെട്ടിടം ലോക്‌സഭയിൽ 888 അംഗങ്ങളേയും രാജ്യസഭയിൽ 300 അംഗങ്ങളേയും ഉൾക്കൊള്ളാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

കെട്ടിടത്തിന്റെ വലുപ്പത്തിനപ്പുറം, ആളുകളെ വിസ്മയിപ്പിച്ച നിരവധി സവിശേഷതകൾ ഈ മന്ദിരത്തിനുണ്ട്. ആദരണീയരായ സർദാർ വല്ലഭായ് പട്ടേലിന്റെയും ബിആർ അംബേദ്കറുടെയും ജീവൻതുടിക്കുന്ന ശിൽപത്തെ പ്രശംസിച്ച് രംഗത്ത് വന്നത് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയാണ്.

‘അതിശയകരമായ പ്രവൃത്തി, അതിശയകരമായ ബഹുമതി! അഭിനന്ദനങ്ങൾ!’ എന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ശിൽപിയായ മൂർത്തികാർ നരേഷ് കുമാവത്തിന്റെ പോസ്റ്റാണ് ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്തിരിക്കുന്നത്.

”ഇന്ത്യയുടെ പുതിയ പാർലമെന്റ് ഹൗസിലെ രണ്ട് വലിയ തൂണുകൾ ഞാൻ കൊത്തിയെടുത്തതാണ്. എന്റെ സ്വപ്നത്തിൽ പോലും ഈ ബഹുമതി ഞാൻ സങ്കൽപ്പിച്ചിരുന്നില്ല’.- ഇന്ത്യയിലെ മഹാന്മാർക്ക് സമർപ്പിക്കുന്നു എന്നാണ് ശിൽപിയായ മൂർത്തികാർ നരേഷ് കുമാവത്ത് ട്വീറ്ററിൽ എഴുതിയത്.

നിരവധി പേരാണ് ശിൽപിയെ പ്രശംസിച്ച് രംഗത്ത് വന്നത്. മൂർത്തികാർ മറ്റൊരു അത്ഭുതം സൃഷ്ടിച്ചു, അത് ഈ മനോഹരമായ സംസ്‌കാരത്തിന്റെ സ്മരണയിൽ എന്നും പതിഞ്ഞുകിടക്കുമെന്നാണ് ഒരാൾ എഴുതിയിരിക്കുന്നത്.

Tags: anand mahindraSengol
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies