'വെണ്ട' ഒരു പച്ചക്കറിയല്ല, വഴുതനയും കാപ്‌സിക്കവും പഴവർഗങ്ങൾ; നാം പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച ചില പഴങ്ങളെ പരിചയപ്പെടാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വെണ്ട’ ഒരു പച്ചക്കറിയല്ല, വഴുതനയും കാപ്‌സിക്കവും പഴവർഗങ്ങൾ; നാം പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച ചില പഴങ്ങളെ പരിചയപ്പെടാം..

Common Foods You Call Vegetables Are Actually Fruits

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 11:42 pm IST
Facebook
Twitter
WhatsAppTelegram

പച്ചക്കറിയും പഴവർഗങ്ങളും ഏതൊക്കെയാണെന്ന് നമുക്കറിയാം. എന്നാൽ ചില പഴവർഗങ്ങളെ സ്ഥിരമായി നാം പച്ചക്കറിയുടെ ഗണത്തിലാണ് ഉൾപ്പെടുത്താറുള്ളതെന്ന് നിങ്ങൾക്കറിയാമോ.. ഇത്രയും നാൾ പച്ചക്കറിയാണെന്ന് നിങ്ങൾ ധരിച്ച ചില പഴവർഗങ്ങളെ പരിചയപ്പെടാം..

കുക്കുംബർ: ഇത് പലരും പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച് ആഹാരമാക്കുന്ന ഒരു ഐറ്റമാണ്. എന്നാൽ ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഈ ഭക്ഷ്യവസ്തു യഥാർത്ഥത്തിൽ പഴവർഗമാണ്.

തക്കാളി: ഭക്ഷണം പാകം ചെയ്യുന്ന എല്ലാ അടുക്കളയിലും ഒഴിച്ചുകൂടാൻ പറ്റത്ത ഒന്നാണ് തക്കാളി. പൊതുവെ എല്ലാവരും പച്ചക്കറികളുടെ ഗണത്തിലാണ് തക്കാളിയെ ഉൾപ്പെടുത്താറുള്ളതെങ്കിലും ഇത് പഴവർഗമാണെന്നതാണ് വസ്തുത. ധാരാളം ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളും പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ള പഴമാണിത്.

വഴുതന: വ്യത്യസ്തമായ രീതിയിൽ പാകം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് വഴുതന. ഇന്നത്തെ കാലത്ത് മിക്കവരുടെയും അടുക്കള മുറ്റത്ത് വഴുതന കൃഷി കാണുന്നതും പതിവാണ്. തൊടിയിൽ നിന്ന് 2-3 വഴുതന പൊട്ടിച്ച് കയ്യോടെ മെഴുക്കുപുരട്ടി ഉണ്ടാക്കുന്ന ശീലവും ആളുകൾക്കുണ്ട്. വഴുതനയിൽ മസാലകൾ തേച്ചുപിടിപ്പിച്ച് വറുത്തെടുത്ത് കഴിക്കാനും മലയാളികൾക്ക് ഇഷ്ടമാണ്. ഇത്രമാത്രം വഴുതന കഴിക്കാറുണ്ടെങ്കിലും ഇതൊരു പഴവർഗമാണെന്ന് പലർക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം.

കാപ്‌സിക്കം: പച്ച, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ വ്യത്യസ്ത നിറത്തിലുള്ള കാപ്‌സിക്കം നാം കഴിച്ചിട്ടുണ്ടാകും. ബെൽ പെപ്പർ എന്നും അറിയപ്പെടുന്ന കാപ്‌സിക്കവും പച്ചക്കറിയല്ല പഴവർഗമാണ്.

വെണ്ട: ഒരിക്കലെങ്കിലും വെണ്ടയ്‌ക്ക കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല. സാമ്പാറിലെ ഒഴിച്ചുകൂടാനാകാത്ത ഐറ്റമായ വെണ്ട നിരവധി പേരുടെ ഇഷ്ടവിഭവും കൂടിയാണ്. പച്ചക്കറിയായി നാം കരുതിയിട്ടുള്ള വെണ്ടയ്‌ക്ക പഴവർഗത്തിലാണ് ഉൾപ്പെടുക.

ഗ്രീൻപീസ്: പച്ച നിറത്തിലിരിക്കുന്ന എല്ലാം പച്ചക്കറികളാണെന്ന് ധരിക്കുന്ന ഒരു പൊതുസ്വഭാവം നമുക്കിടയിലുണ്ട്. അതുകൊണ്ട് തന്നെയാണ് ഗ്രീൻപീസിനെയും നാം പച്ചക്കറിയുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഇതും ഒരു പഴവർഗമാണ്.

മത്തങ്ങ: മത്തങ്ങ കഴിക്കാത്ത മലയാളിയുണ്ടാകില്ല. അതുപോലെ തന്നെ മത്തങ്ങയൊരു പഴവർഗമാണെന്ന് അറിയാവുന്ന മലയാളികളും വിരളമായിരിക്കും.

Tags: fruitsVEGETABLES
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies