ഒരേ സ്വരത്തിൽ പറയാം' അടിപൊളി!'; ഏറെ പ്രത്യേകതകൾ നിറഞ്ഞ ഉത്തർപ്രദേശിലെ ഭട്പുര ഗ്രാമം; വിശേഷങ്ങൾ ഇതാ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേ സ്വരത്തിൽ പറയാം’ അടിപൊളി!’; ഏറെ പ്രത്യേകതകൾ നിറഞ്ഞ ഉത്തർപ്രദേശിലെ ഭട്പുര ഗ്രാമം; വിശേഷങ്ങൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 02:25 pm IST
FacebookTwitterWhatsAppTelegram

വൃത്തിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൊണ്ട് മാതൃകയായി ഉത്തർപ്രേദശിലെ ഒരു ഗ്രാമം. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഭട്പുര ഗ്രാമമാണ് മാതൃകയായത്. വൃത്തിയുള്ള പാതകൾ, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകൾ, സിസിടിവി ക്യാമറകൾ, പ്രായമായവർക്കുള്ള തുറസ്സായ ഇടങ്ങൾ തുടങ്ങിയവ ഒരുക്കിയാണ് ഇവിടം ഏവർക്കും പ്രിയപ്പെട്ടതായത്.

5,000 -ത്തോളം പേർ താമസിക്കുന്ന ഗ്രാമമാണ് ഇത്. ആധുനിക നഗരവുമായി താരതമ്യപ്പെടുത്തുമ്പോൾ തെരുവുകൾ വൃത്തിയുള്ളതാണ്. ഇത്തരത്തിൽ വൃത്തിയോടെ പരിപാലിക്കുന്നതിനായി നാല് തൂപ്പുജോലിക്കാരാണ് രംഗത്തുള്ളത്. ഒപ്പം പൂർണ പിന്തുണയുമായി ജനങ്ങളുമുണ്ട്. പുറത്തുനിന്നുള്ള ഒരാൾ എന്തെങ്കിലും കഴിച്ച് അതിന്റെ പൊതിയോ പഴത്തൊലിയോ തെരുവിൽ വലിച്ചെറിഞ്ഞാൽ, ആദ്യം കടന്നുപോകുന്നയാൾ അത് എടുത്ത് അടുത്തുള്ള ചവറ്റുകുട്ടയിൽ ഇടുന്നതാണ് ഇവിടുത്തെ പതിവെന്ന് ഗ്രാമവാസിയായ ഗുപ്ത പറയുന്നു.

ഗ്രാമത്തെ ആധുനിക നഗരമാക്കി മാറ്റുകയും വൃത്തിയുടെ കാര്യത്തിൽ മാതൃക സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിന് ചുറ്റും നാല് ലക്ഷം മരങ്ങളും കായ് ഫലം  നൽകുന്നതും  ഔഷധമൂല്യമുള്ളതോ ആയ 5,000 മരങ്ങളും നട്ടുപിടിപ്പിക്കാൻ നാട്ടുകാരെ പ്രചോദിപ്പിച്ച മഹത് വ്യക്തിത്വമാണ് ഗുപ്ത. വെള്ളം ശേഖരിക്കുന്നതിനായി ഭട്പുരയുടെ അകത്തും പ്രാന്തപ്രദേശങ്ങളിലും 26 കുളങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞു. പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമത്തിൽ നൂറുകണക്കിന് കൃത്രിമ പക്ഷി കൂടുകളും ഉണ്ട്. ഗ്രാമത്തിൽ ഉടനീളം സ്ഥാപിച്ചിരിക്കുന്ന കൂടുകൾ പക്ഷികൾക്ക് അഭയം നൽകുന്നു. അവ ഗ്രാമത്തിന് ചുറ്റും പറക്കുന്നതും ചീറ്റുന്നതും കാണുന്നത് തന്നെ കുളിർമയേകുന്ന കാഴ്ചയാണ്.

മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഗ്രാമത്തിലുള്ളത്. വഴക്ക്, മോഷണം, കൊള്ള, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളൊന്നും തന്നെ ഇവിടെ റിപ്പോർട്ട് ചെയ്യുപ്പെടുന്നില്ല. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ സംവിധാനമാണ് ഇതിന് പിന്നിൽ. ജനങ്ങളുടെ ശ്രമഫലമായി മുന്നേറുന്ന ഈ മാതൃക ഗ്രാമത്തിന് യോഗി സർക്കാരിന്റെ കൈതാങ്ങുമുണ്ട്. 11 ലക്ഷം രൂപയാണ് സർക്കാർ ഇവിടെത്തെ വികസന പ്രവർത്തനങ്ങൾക്കായി നൽകിയത്.

സ്‌കൂളുകളിൽ പോകാനും വിദ്യാഭ്യാസത്തിനെയും പ്രോത്സാഹിപ്പിക്കുന്നവരാണ് ഗ്രാമവാസികൾ. രണ്ട് സർക്കാർ സ്‌കൂളുകളും ഒരു സ്വകാര്യ സ്‌കൂളും ഈ ഗ്രാമത്തിവുണ്ട്. സ്‌കൂളുകളിൽ വിളമ്പുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വില്ലേജ് കമ്മിറ്റി സ്ഥിരമായി പരിശോധിക്കുന്നു. പ്രായമായവർക്കായി ‘ജമുന വാതിക’ എന്ന് പേരിട്ടിരിക്കുന്ന ഒരു പൊതുസ്ഥലം ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പച്ചപരവതാനി വിരിച്ച പുൽത്തകിടിയിൽ പ്രായമായവർക്ക് ആസ്വദിക്കാവുന്നതാണ്. വ്യത്യസ്ത മതസ്ഥർ ഒന്നിച്ച് കഴിയുന്ന ഇവിടെ സത്യത്തിൽ സ്വർഗമാണെന്ന് ആളുകൾ പറയുന്നു.

Tags: mianUttar Pradesh
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies