റേഷൻ പുഴുക്കലരിയിൽ ഒരു തക്കാളിച്ചോറ്; ഞെട്ടണ്ട, രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലെഞ്ച്ബോക്‌സ് വിഭവം തയ്യാറാക്കുന്നത് ഇങ്ങനെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Food Cookery

റേഷൻ പുഴുക്കലരിയിൽ ഒരു തക്കാളിച്ചോറ്; ഞെട്ടണ്ട, രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലെഞ്ച്ബോക്‌സ് വിഭവം തയ്യാറാക്കുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 01:39 pm IST
FacebookTwitterWhatsAppTelegram

സ്‌കൂൾ തുറന്നതോടെ രാവിലെ വീട്ടമ്മമാർ വലിയ തിരക്കുകളിലേയ്‌ക്ക് കടന്നിരിക്കുകയാണ്. മിക്കവാറും പ്രഭാതത്തിൽ സ്‌കൂൾ കുട്ടികളുള്ള വീടുകളിൽ ലെഞ്ച്ബോക്സ് തയ്യാറാക്കുന്ന തിരക്കുകൾ ആയിരിക്കും. ചോറും കറികളും മാത്രമായി ദിവസവും കൊടുത്തയച്ചാലും എല്ലാ കുട്ടികൾക്കും കഴിക്കാൻ മടിയുണ്ടാകും. അത്തരത്തിലുളള എല്ലാ ബുദ്ധിമുട്ടുകളും മാറ്റാവുന്ന ഒരു വിഭവമാണ് തക്കാളിച്ചോറ്. നല്ല ബിരിയാണിയുടെ രുചിയിലുണ്ടാക്കാവുന്ന തക്കാളിച്ചോറ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ വിഭവമാണ് ഇത് രുചികരമായ തക്കാളിച്ചോറ് എങ്ങനെ റേഷൻ പുഴുക്കലരിയിൽ ഉണ്ടാക്കുമെന്ന് നോക്കാം.

ചേരുവകൾ

സവാള 2
പഴുത്ത തക്കാളി – മൂന്നെണ്ണം (വലുത്)
താളിച്ച് ചേർക്കാനായി : കടലപ്പരിപ്പ്, വറ്റൽമുളക്, മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കായപ്പൊടി, മസാലപ്പൊടി
റേഷൻ പുഴുക്കലരി ചോറ് – രണ്ട് കപ്പ്
ഉപ്പ്
മല്ലിയില, നെയ്യ് (ആവശ്യമെങ്കിൽ)

പാൻ ചൂടാക്കി എണ്ണയൊഴിച്ച് താളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി എണ്ണയൊഴിച്ച് കടലപ്പരിപ്പ് ചേർത്ത് നിറംമാറുന്നതുവരെ ഇളക്കുക. നിറംമാറിവരുമ്പോൾ രണ്ട് വറ്റൽ മുളക് ചെറുതായി മുറിച്ച് ചേർക്കുക. ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വേകുന്നതുവരെ ഇളക്കുക. നിറം മാറിത്തുടങ്ങുമ്പോൾ പഴുത്ത തക്കാളി ചേർത്ത് ഇളക്കുക. ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കി ചെറുതീയിൽ പാൻ മൂടിവെച്ച് വേവിക്കുക. രണ്ട് മിനിട്ട് കഴിഞ്ഞ് വേവിച്ച് വെച്ചിരിക്കുന്ന ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിന് ശേഷം ആവശ്യത്തിന് മസാലപ്പൊടി ചേർത്ത് ഇളക്കി തക്കാളിച്ചോറി പാനിൽ നന്നായി ഒതുക്കി വെക്കുക. ശേഷം മല്ലിയില വിതറി നെയ്യും ചേർത്ത്, തീ ഓഫ് ചെയ്ത് കുറച്ചുനേരം പാൻ നന്നായി മൂടിവെക്കുക. അഞ്ച് മിനിട്ട് കഴിഞ്ഞാൽ ഒന്നുകൂടി ഇളക്കി ചേർത്ത് തക്കാളിച്ചോറ് ഉപയോഗിക്കാവുന്നതാണ്.

തക്കാളിച്ചോറിന്റെ മസാല തയ്യാറാക്കുമ്പോൾ ഇഞ്ചിയും വേളുത്തിയും പച്ചമുളകും ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ്. ഇത് ഓപ്ഷണലാണ്.
മസാല തയ്യാറാക്കുമ്പോൾ വെള്ളം ചേർക്കേണ്ടതില്ല, തക്കാളിയിൽനിന്ന് വേകുമ്പോൾ വരുന്ന വെള്ളം ധാരാളമാണ്.
മസാലയിലേയ്‌ക്ക് ചോറ് ചേർത്തശേഷം ആവശ്യമെങ്കിൽ മാത്രം ഉപ്പ് ചേർക്കുക

 

 

Tags: foodration rice
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies