വേദകാലത്തെ പ്രകീർത്തിച്ച ഐഎസ്ആർഒ ചെയർമാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ് ; അസംബന്ധം പറയുന്ന ഇവരുമായി എങ്ങനെ സംസാരിക്കുമെന്ന് നസീറുദ്ദീൻ ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേദകാലത്തെ പ്രകീർത്തിച്ച ഐഎസ്ആർഒ ചെയർമാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ് ; അസംബന്ധം പറയുന്ന ഇവരുമായി എങ്ങനെ സംസാരിക്കുമെന്ന് നസീറുദ്ദീൻ ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 06:21 pm IST
FacebookTwitterWhatsAppTelegram

മുംബൈ : വേദകാലത്തെ പ്രകീർത്തിച്ച ഐഎസ്ആർഒ മേധാവിയ്‌ക്കെതിരെ ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ . ഐഎസ്ആർഒ ചെയർമാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും , ചെയർമാൻ പറയുന്നത് അസംബന്ധമാണെന്നുമാണ് നസീറുദ്ദീൻ ഷായുടെ പ്രസ്താവന .

ഐഎസ്ആർഒ മേധാവി പുരാണങ്ങളാണ് ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് കാരണം എന്ന് പറയുന്നു . ഇത അസംബന്ധമാണ് . ഇക്കാര്യങ്ങൾ എങ്ങനെ ചർച്ച ചെയ്യും . ശാസ്ത്രത്തിനു പകരം നമ്മൾ അന്ധവിശ്വാസത്തിലേക്ക് നീങ്ങുകയാണ് ഇത് ക്യാൻസർ ഭേദമാക്കും, ഇത് വിമാനങ്ങൾ പറപ്പിക്കും എന്നൊക്കെയാണ് പറയുന്നത് . ജീവശാസ്ത്ര പുസ്തകങ്ങളിൽ നിന്ന് ചാൾസ് ഡാർവിനെ പുറത്താക്കി. പരിണാമ സിദ്ധാന്തം പുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. ഇനി ഐൻസ്റ്റീന്റെ നമ്പർ വരും. അപ്പോൾ ആ ആളുകൾ എന്ത് പഠിപ്പിക്കുമെന്ന് എനിക്കറിയില്ല.

ഐഎസ്ആർഒ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. ഈ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെല്ലാം പുരാണങ്ങളിൽ നിന്നുള്ളതാണെന്ന് ഐഎസ്ആർഒ മേധാവി പറയുന്നു. അത്തരമൊരു വ്യക്തിയോട് എങ്ങനെ സംസാരിക്കും? ശാസ്ത്രത്തിന്റെ ഉത്ഭവം വേദങ്ങളാണെന്നും എന്നാൽ പാശ്ചാത്യ ശാസ്ത്രജ്ഞർ അത് സ്വന്തം പേരിൽ പ്രചരിപ്പിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇതാണ് നസീറുദ്ദീൻ ഷായെ ചൊടിപ്പിച്ചത്.

 

Tags: ISRO chairman
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies