വിക്ഷേപണം വെറും തുടക്കം മാത്രം; ഐഎസ്ആര്‍ഒയുടെ കരുത്ത് ദൗത്യങ്ങളുടെ തുടര്‍നടത്തിപ്പിലെന്നു ചെയര്‍മാന്‍
ബംഗളൂരു: റോക്കറ്റുകള്‍ ആകാശത്തേക്ക് കുതിച്ചുയരുമ്പോള്‍ ലഭിക്കുന്ന വാര്‍ത്താപ്രാധാന്യത്തേക്കാള്‍ ഉപരിയായി, വിക്ഷേപണത്തിന് ശേഷമുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങളെ നിര്‍ണ്ണയിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍. ബംഗളൂരുവില്‍ ...



















