ചരിഞ്ഞ് കിടക്കുന്ന തെങ്ങല്ല എസ്എഫ്ഐ; നേതാക്കളെ വേട്ടയാടുകയാണെന്ന് പി.എം ആർഷോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചരിഞ്ഞ് കിടക്കുന്ന തെങ്ങല്ല എസ്എഫ്ഐ; നേതാക്കളെ വേട്ടയാടുകയാണെന്ന് പി.എം ആർഷോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 05:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാണുമ്പോൾ ഓടികയറാനുള്ള ചരിഞ്ഞ് കിടക്കുന്ന തെങ്ങല്ല എസ്എഫ്ഐ എന്ന് പി.എം ആർഷോ. പരീക്ഷ എഴുതാതെ ജയിച്ചു എന്ന് ചിത്രീകരിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണ്. പരീക്ഷാ ഫീസ് അടച്ചതിലുണ്ടായ തെറ്റ് മാത്രമാണ് സംഭവിച്ചതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോ ന്യായീകരിച്ചു.

എസ്എഫ്ഐയെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വാർത്തകൾ നൽകുന്നത് നിർത്തണം. ഞങ്ങളുടെ പോരായ്മകളെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാം. വിമർശനങ്ങളെ സ്വാ​ഗതം ചെയ്യുന്നവരാണ് എസ്എഫ്ഐ. എല്ലാ കാലത്തും വിമർശനങ്ങൾ ഉൾകൊളളാൻ എസ്എഫ്ഐ തയ്യാറായിട്ടുണ്ട്. മൂന്നാം സെമസ്റ്ററിന്റെ പരീക്ഷാ ഫീസ് രണ്ടാമത് ഞാൻ വീണ്ടും അടച്ചതിന്റെ ഭാ​ഗമായി ഉണ്ടായ ഒരു തെറ്റ് മാത്രമാണ് ഇത്. പ്രിൻസിപ്പാൾ കാര്യങ്ങൾ പലവട്ടം മാറ്റി പറഞ്ഞിട്ടുണ്ട്. എന്നാൽ തുടക്കത്തിൽ പറഞ്ഞ അതേ കാര്യം തന്നെയാണ് എസ്എഫ്ഐയ്‌ക്ക് പറയാനുള്ളത്.

വിവാദത്തിന് പിന്നിൽ വലിയ ​ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിൽ ശക്തമായ അന്വേഷണം നടക്കണം. പോലീസിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകും. മാദ്ധ്യമങ്ങൾ കൊടുത്തതെല്ലാം വ്യാജ വാർത്തയാണ്. പരീക്ഷ എഴുതാതെ ഞാൻ ജയിച്ചു എന്ന് ചിത്രീകരിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിച്ചത്. ഞാൻ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന ഒരാളാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടത്തിയത്. ക്യാമ്പസിൽ ഉണ്ടായിട്ടുള്ള ഗൂഢാലോചനകളെപ്പറ്റി അന്വേഷണം നടക്കണം. എസ്എഫ്ഐ നേതാക്കളെ മോശമായി ചിത്രീകരിച്ച് വേട്ടയാടുകയാണ്- എന്ന് പി.എം ആർഷോ പറഞ്ഞു.

Tags: SFIpm arsho
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies