ഒരിക്കലും കഴിക്കാൻ പാടില്ലാത്ത പ്രഭാത ഭക്ഷണങ്ങൾ ഇവയാണ്..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരിക്കലും കഴിക്കാൻ പാടില്ലാത്ത പ്രഭാത ഭക്ഷണങ്ങൾ ഇവയാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 09:25 pm IST
Facebook
Twitter
WhatsAppTelegram

ഒരു ദിവസം നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാത ഭക്ഷണം. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യപ്രദമായ പദാർത്ഥങ്ങളാകണം എന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അറിവില്ലായ്മ മൂലം ആരോഗ്യത്തിന് ദോഷം ചെയ്യുന്ന പല പ്രഭാത ഭക്ഷണങ്ങളും ആളുകൾ പതിവായി കഴിക്കാറുണ്ട്.

ആരോഗ്യത്തോടെയിരിക്കാൻ ഒഴിവാക്കേണ്ട ചില പ്രഭാത ഭക്ഷണങ്ങൾ ഇവയാണ്..

നൂഡിൽസ്, മൈദ കൊണ്ടുണ്ടാക്കിയ പറാത്ത, പഞ്ചസാരയിട്ട കോഫി ഡ്രിങ്ക്‌സ്, ഫാസ്റ്റ് ഫുഡ്, പാക്ക് ചെയ്ത് വരുന്ന ഫ്രൂട്ട് ജ്യൂസുകൾ, പൂരി, പാൻകേക്ക്-വേഫിൾസ്, റിഫൈൻഡ് ആയ സെറിയൽസ് എന്നിവ കഴിച്ച് രാവിലെ വിശപ്പടക്കുന്നവരാണ് നിങ്ങളെങ്കിൽ അത് ആരോഗ്യത്തിന് ദോഷകരമാണെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്.

ഇത്തരം പ്രഭാത ഭക്ഷണങ്ങളിൽ മിക്കയവയിലും ധാരാളം പഞ്ചസാര അടങ്ങിയിരിക്കുന്നുവെന്നതും പകരം പ്രോട്ടീനിന്റെ അളവ് കുറവാണ് എന്നതിനാലുമാണ് ഒഴിവാക്കണമെന്ന് പറയുന്നത്. പൂരി പോലുള്ള സാധനങ്ങൾ എണ്ണയിൽ വറുത്തെടുക്കുന്നവയായതിനാലാണ് പ്രഭാത ഭക്ഷണത്തിന് അനുയോജ്യമല്ലാതാകുന്നത്. എണ്ണയിൽ വറുത്തെടുക്കുന്ന എന്തും രാവിലെ കഴിക്കുന്നത് വയറ്റിൽ അസിഡിറ്റി ഉണ്ടാക്കുകയും ഇത് നെഞ്ചരിച്ചിലിന് കാരണമാകുകയും ചെയ്യും. ഇവ കൂടാതെ സമൂസ, പരിപ്പുവട, ഉഴുന്നുവട എന്നിവയും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എണ്ണയും വെണ്ണയും ചേർത്തുണ്ടാക്കുന്ന ആഹാരം രാവിലെ ഒഴിവാക്കാം. പഞ്ചസാരയുടെ അളവും കൊഴിപ്പിന്റെ സാന്നിധ്യവും കൂടുതലുള്ള ഭക്ഷണവും രാവിലെ കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

 

Tags: healthy breakfastBREAKFAST
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies