നാഗ്പൂർ: ലൗജിഹാദിനെതിരെ രൂക്ഷ വിമർശനുമായി ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ ഇന്ദ്രേഷ് കുമാർ. പ്രണയത്തിന്റെ പേരിൽ കൊലപാതകവും മത പരിവർത്തനവും നടക്കുകയാണെന്ന് വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സ്വന്തം വ്യക്തിത്വം പങ്കാളിയിൽ നിന്ന് മറിച്ചു വെക്കുന്നത് വഞ്ചനയാണ്. പ്രണയത്തിന്റെ പേരിൽ ഉണ്ടാകുന്ന വഞ്ചനയെയും ആക്രമത്തെയും ആർഎസ്എസ് അപലപിക്കുന്നതായി ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേർത്തു.
















Comments