രാവണനായി അഭിനയിക്കുന്നതിൽ ആരാധകർക്ക് അതൃപ്തി ; രാമായണം സിനിമയിൽ നിന്ന് പിന്മാറി യാഷ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാവണനായി അഭിനയിക്കുന്നതിൽ ആരാധകർക്ക് അതൃപ്തി ; രാമായണം സിനിമയിൽ നിന്ന് പിന്മാറി യാഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 07:01 pm IST
FacebookTwitterWhatsAppTelegram

പ്രഭാസും കൃതി സനോനും ഒന്നിക്കുന്ന ചിത്രം ആദിപുരുഷ് റിലീസിന് തയ്യാറെടുക്കുമ്പോൾ രാമായണം ഇതിവൃത്തമായ് നിതേഷ് തിവാരിയും മധു മണ്ടേനയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അതേസമയം ചിത്രത്തിൽ രാവണന്റെ വേഷത്തിനായി യാഷിനെ സമീപിച്ചെങ്കിലും അദ്ദേഹം ഇത് നിരസിച്ചതായാണ് റിപ്പോർട്ടുകൾ.

രാമനേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് രാവണന്റെ വേഷം എന്നതിനാൽ ചിത്രം ചെയ്യാൻ യാഷ് വളരെ ആവേശത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിലെ രാമന്റെ വേഷത്തിനായി രൺബീർ കപൂറിനെയും തിരഞ്ഞെടുത്തിരുന്നു .എന്നാൽ പിന്നീട് യാഷ് ഇതിലെ അവസരം നിരസിക്കുകയായിരുന്നു.

രാവണന്റെ വേഷം ചെയ്യരുതെന്ന് യാഷിനോട് അദ്ദേഹത്തിന്റെ ടീം ഉപദേശിച്ചതായാണ് വിവരം. യാഷ് നെഗറ്റീവ് റോളിൽ അഭിനയിക്കുന്നത് കണ്ട് ആരാധകർ സന്തോഷിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ടീം വിലയിരുത്തുന്നത് . രാവണനെപ്പോലെ ശക്തനായ ഒരു എതിരാളിയുടെ വേഷം ഇതുവരെ ചെയ്തിട്ടില്ലെങ്കിലും. ആരാധകരുടെ വികാരങ്ങൾ കണക്കിലെടുക്കണമെന്ന് യാഷിനോട് ടീം ആവശ്യപ്പെട്ടതായും പറയുന്നു. ‘ തന്റെ ആരാധകർ വളരെ വികാരാധീനരും അവരുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ അമിതമായി പ്രതികരിക്കുന്നവരുമാണ്.‘ എന്ന് യാഷും മുൻപ് പറഞ്ഞിട്ടുണ്ട്.

Tags: Yash
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies