അവയവദാന തട്ടിപ്പ് തുറന്നു കാട്ടിയ ' ജോസഫ് ' ; സിനിമ സത്യമാകുമ്പോൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

അവയവദാന തട്ടിപ്പ് തുറന്നു കാട്ടിയ ‘ ജോസഫ് ‘ ; സിനിമ സത്യമാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 11:06 pm IST
FacebookTwitterWhatsAppTelegram

അവയവദാന തട്ടിപ്പിന്റെ കഥകൾ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് മലയാളികൾ . ജീവൻ രക്ഷിക്കാൻ അർഹതപ്പെട്ട കൈകൾ തന്നെ ജീവനെടുക്കുന്നുവെന്ന് അൽപ്പം ആശങ്കയോടെയല്ലാതെ കേൾക്കാനാകില്ല . അപകടത്തിൽ പരിക്കേറ്റ 18 കാരനെ രക്ഷിക്കാമായിരുന്നിട്ടും മരണത്തിനു വിട്ട് നൽകി അവയവങ്ങൾ വിദേശിക്ക് നൽകുക .

ഈ വാർത്തകൾ കേൾക്കുമ്പോൾ മനസിലേയ്‌ക്ക് ഓടിയെത്തുന്നത് അവയവദാനത്തട്ടിപ്പിന്റെ കാണാകഥകൾ വെള്ളിത്തിരയിൽ എത്തിച്ച ജോസഫ് എന്ന ചിത്രമാണ് . എം. പത്മകുമാർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസഫ്. തിരക്കഥാകൃത്ത് യഥാർത്ഥ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എന്ന് അന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .ആ വർഷം ഇറങ്ങിയ് ഏറ്റവും നല്ല ക്രൈം ത്രില്ലർ കൂടിയായിരുന്നു ജോസഫ് .

മൾട്ടിനാഷണൽ ഹോസ്പിറ്റൽ രക്തപരിശോധനയുടെ മറവിൽ ആളുകളെ അപായപ്പെടുത്തുന്നതും, ഒടുവിൽ തലയ്‌ക്ക് മാരകമായി പരിക്കേൽപ്പിച്ച് മസ്തിഷ്‌ക മരണത്തിലേയ്‌ക്ക് തള്ളിവിടുന്നതുമാണ് ചിത്രത്തിന്റെ സാരാംശം . എന്നാൽ ഇതിൽ മറ്റൊരു നിഗൂഢത കൂടിയുണ്ട്. സാധാരണക്കാർക്കും പ്രാപ്യമായ അവയവദാനത്തിനായുള്ള പദ്ധതിയെ മറയാക്കിയായിരുന്നു ഇത്തരത്തിൽ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത് . എന്നാൽ അവയവങ്ങൾ ലഭിക്കുന്നത് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്കല്ലെന്ന് മാത്രം . ഈ തട്ടിപ്പിന്റെ ഉള്ളറകൾ തേടിയുള്ള ഒരു റിട്ടയേർഡ് പോലീസുകാരന്റെ യാത്രയും , ഒടുവിൽ അത് തെളിയിക്കാൻ സ്വന്തം ജീവൻ പോലും നൽകേണ്ടി വന്ന ആ കർത്തവ്യബോധവും ഇന്ന് ഒരിക്കൽ കൂടി പലരുടെയും മനസിലേക്കെത്തി . എന്നാൽ ഇത്തരത്തിൽ സിനിമ യാഥാർത്ഥ്യമായിട്ടും തട്ടിപ്പുകൾ ശക്തമായി മുന്നേറുകയാണ് . ഇത്തരം വിപണനതന്ത്രങ്ങൾക്ക് മുന്നിൽ കൈകെട്ടി നിൽക്കരുത് നമ്മുടെ നിയമവും , സർക്കാരും.

Tags: Lakeshore
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies