അമ്മ വരുമെന്ന പ്രതീക്ഷയിൽ കുട്ടിയാന; കൃഷ്ണവനത്തിൽ നിന്നെത്തിയതിനാൽ 'കൃഷ്ണ'യെന്ന് പേര് നൽകി പരിപാലിച്ച് വനപാലകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്മ വരുമെന്ന പ്രതീക്ഷയിൽ കുട്ടിയാന; കൃഷ്ണവനത്തിൽ നിന്നെത്തിയതിനാൽ ‘കൃഷ്ണ’യെന്ന് പേര് നൽകി പരിപാലിച്ച് വനപാലകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 10:56 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: കൃഷ്ണവനത്തിൽ നിന്നും കൂട്ടംതെറ്റി അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയിലെത്തിയ ഒരു വയസുള്ള പിടിയാനക്കുട്ടി അമ്മയാനയെ കാത്ത് കഴിയുന്നു. പുല്ലും പഴവും വെള്ളവും നൽകി കുട്ടിയാനയെ പരിചരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും മകളെ തേടി അമ്മയാന എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴുമുള്ളത്. ഇനി അമ്മയാന അവളെ തേടി എത്തിയില്ലെങ്കിൽ പോറ്റി വളർത്താനാണ് വനം വകുപ്പിന്റെ തീരുമാനം. കൃഷ്ണവനത്തിൽ നിന്നും ഇറങ്ങി വന്നവൾക്ക് കൃഷ്ണ എന്ന പേരും നൽകി ഒപ്പം കൂട്ടിയിരിക്കുകയാണ് വന പാലകർ.

കഴിഞ്ഞ ദിവസം കാടിറങ്ങി വന്നതാണ് കൃഷ്ണ. കൂട്ടംതെറ്റി വന്നതിനെ തുടർന്ന് വനപാലകർ ചേർന്ന് കാട്ടിലേക്ക് വിട്ടെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. ഇന്നലെ രാവിലെയോടെയായിരുന്നു കൂട്ടം തെറ്റി കുട്ടിയാന ഇവിടെയെത്തിയത്. ഉച്ചയോടെ കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും വൈകിട്ടോടെ വീണ്ടും തിരികെയെത്തുകയായിരുന്നു. അമ്മയാന എത്തി കൊണ്ടുപോകും വരെ താൽക്കാലിക ഷെൽട്ടറിൽ കൃഷ്ണയെ പാർപ്പിക്കാനാണ് തീരുമാനം.

പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. സ്വകാര്യ തോട്ടത്തിലെ തോടിന് അരികിൽ അവശ നിലയിൽ നിൽക്കുകയായിരുന്നു കൃഷ്ണ. കുട്ടിയാനയെ കണ്ട ഉടൻ തന്നെ പ്രദേശവാസിയായ സിജെ ആനന്ദ്കുമാർ പുതൂർ ഫോറസ്റ്റ് സ്‌റ്റേഷനിൽ അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും ദ്രുതപ്രതികരണ സംഘവും കൃഷ്ണയ്‌ക്ക് വെള്ളവും പുല്ലും പഴവും നൽകി. കുട്ടിയാനയെ തൃശൂരിൽ നിന്നും വെറ്റിനറി ഡോക്ടറെത്തി പരിശോധന നടത്തിയിരുന്നു. ഭക്ഷണം കഴിച്ച് ക്ഷീണം മാറിയ ആനക്കുട്ടിയെ ഉച്ചയോടെ വനം വകുപ്പിന്റെ ജീപ്പിൽ തൊട്ടരികിലുള്ള കൃഷ്ണവനത്തിലെത്തിച്ച് കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്തിരുന്നു. ആരോഗ്യം മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം.

 

Tags: ELEPHANTkrishnakerala
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies