പൂച്ചകളുടെ നാവിന് ഈ രുചി തിരിച്ചറിയാൻ കഴിയില്ല; കാരണം ഇത്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety Events

പൂച്ചകളുടെ നാവിന് ഈ രുചി തിരിച്ചറിയാൻ കഴിയില്ല; കാരണം ഇത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 11:29 pm IST
FacebookTwitterWhatsAppTelegram

നമ്മൾ വളരെ അധികം ലാളിച്ചു ഓമനിച്ചു വളർത്തുന്ന മൃ​ഗമാണ് പൂച്ച. എന്നാൽ പൂച്ചയെ കുറിച്ച് നമുക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഈ പൂച്ചകൾക്ക് മധുരം തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ്. ഇതിനു കാരണം ആയി ശാസ്ത്ര പറയുന്ന കാര്യം ഇവയ്‌ക്ക് ടേസ്റ്റ് ബഡ്സ് വളരെ കുറവാണ് എന്നതാണ്. പൂച്ചകളുടെ പരിണാമ കാലഘട്ടത്തിൽ മധുരം രുചിക്കാൻ ഉള്ള ജീനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം, ഇവയ്‌ക്ക് കയ്പ്പ് തിരിച്ചറിയാനുള്ള ശേഷി കൂടുതലാണ്.

നമുക്കറിയാം പൂച്ചകൾ മാംസഭുക്കുകളാണ്. അതുകൊണ്ട് തന്നെ അവയ്‌ക്ക് അതിജീവിക്കണമെങ്കിൽ അനിമൽ പ്രോട്ടീൻസും അനിമൽ പ്രോഡക്ടസും വളരെ അത്യാവശ്യമാണ്. പരിണാമപരമായി തന്നെ അവയുടെ ടേസ്റ്റ് ബഡ്സുകളും പരിണമിച്ചിരിക്കുന്നത് അതിനെ ആശ്രയിച്ചാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ പൂച്ചയ്‌ക്ക മധുരം തിരിച്ചറിയാനുള്ള ശേഷി ഇല്ല. ഇത് പൂച്ചകളുടെ നാക്കിലെ മധുരം തിരിച്ചറിയാനുള്ള ബഡ്സുകളുടെ എണ്ണത്തിന്റെ കുറവുകൾ കൊണ്ടാണ്.

മനുഷ്യനിൽ 9000 ടേസ്റ്റ് ബഡ്സുകളും നായക്കളിൽ 1700 ടേസ്റ്റ് ബഡ്സുകളും ഉണ്ട്. എന്നാൽ പൂച്ചകളിൽ വെറും 470 ടേസ്റ്റ് ബഡ്സുകൾ മാത്രമേയുള്ളൂ. പക്ഷെ മനുഷ്യന് ഉള്ളത് പോലെ അത്രയും കയ്പ്പ് (BITTERNESS) തിരിച്ചറിയാനുള്ള ടേസ്റ്റ് റീസെപ്പ്റുകൾ പൂച്ചയ്‌ക്കുണ്ട്. പരിണാമപരമായി രുചിയുടെ ഈ വ്യതാസങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്.

Tags: Cat
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies