തുർക്കി ഭൂകമ്പം; ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനെ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ച; പൂച്ചയെ ഏറ്റെടുത്ത് അലി കക്കാസ്
തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇതിനോടകം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കഴിഞ്ഞിരിക്കുന്നു. മരണസംഖ്യ ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഏകദേശം 2,64,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്. ഇത് രക്ഷാപ്രവർത്തനത്തിൽ ...