ഇന്ത്യയുടെ അഭിമാന ശ്രീ! ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി എം.ശ്രീശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയുടെ അഭിമാന ശ്രീ! ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി എം.ശ്രീശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 01:16 pm IST
Facebook
Twitter
WhatsAppTelegram

 

ഡൽഹി; ഇന്ത്യയുടെ അഭിമാനതാരവും മലയാളിയുമായ എം ശ്രീശങ്കറിന് ലോക ചാമ്പ്യൻഷിപ്പ് യോഗ്യത. ഇന്ന് നടന്ന ദേശീയ അന്തർസംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ തന്റെ ആദ്യ ശ്രമത്തിൽ തന്നെ 8.41 മീറ്റർ ചാടിയാണ് ശ്രീശങ്കർ ലോക ചാമ്പ്യൻഷിപ്പിലേക്ക് ടിക്കറ്റെടുത്ത്. ഈ മാസം ആദ്യം നടന്ന പാരീസ് ഡയമണ്ട് ലീഗിൽ 8.09 മീറ്റർ ചാടി മൂന്നാമതെത്തിയ ശ്രീശങ്കർ നടപ്പ് സീസണിൽ മികച്ച ഫോമിലാണ്. ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയ്‌ക്കും ജാവലിംഗ് താരം നീരജ് ചോപ്രയ്‌ക്കും ശേഷം ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന താരമാണ് ശ്രീശങ്കർ.

12 താരങ്ങൾ തിങ്കളാഴ്ചത്തെ ഫൈനലിലേക്ക് മുന്നേറിയപ്പോൾ 7.83 മീറ്റർ ചാടി ആൽഡ്രിൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, 7.71 മീറ്റർ ചാടി മുഹമ്മദ് അനീസ് യഹിയ മൂന്നാം സ്ഥാനത്തെത്തി. മീറ്റിൽ ഏഷ്യൻ ഗെയിംസ് യോഗ്യതാ മാർക്ക് 7.95 മീറ്ററാണ്. ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് 8.25 മീറ്ററുമാണ്.അതേസമയം, നേരത്തെ തേജസ്വിൻ ശങ്കർ (ഡെക്കാത്ലൺ), സ്വപ്ന ബർമാൻ (ഹെപ്റ്റാത്തലൺ), ജ്യോതി യർരാജി (100 മീറ്റർ സ്പ്രിന്റ്, 100 മീറ്റർ ഹർഡിൽസ്) എന്നിവർ ശനിയാഴ്ച ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയിരുന്നു.

‘വിൻഡ് റീഡിംഗ് മികച്ചതായിരുന്നു, അത് 1.5 മീ/സെക്കൻഡ് ആയിരുന്നു. ദേശീയ റെക്കോഡിന് വളരെ അടുത്തെത്തി, പക്ഷേ ഈ കുതിപ്പ് നടത്തിയതിൽ സന്തോഷമുണ്ട്’ കേരളത്തെ പ്രതിനിധീകരിച്ച് മീറ്റിൽ പങ്കെടുത്ത ശേഷം ശ്രീശങ്കർ പറഞ്ഞു. ഹംഗറി ബുഡാപെസ്റ്റിൽ ഓഗസ്റ്റിലാണ് ലോകചമ്പ്യൻഷിപ്പ്.

 

Tags: Worldsreeshankar
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies