ലോകം ധ്രുവീകരിക്കപ്പെടുന്നു; സംഘർഷങ്ങൾ പരിഹരിക്കാൻ ബുദ്ധമത സിദ്ധാന്തങ്ങൾ സ്വീകരിക്കണം: രാജ്നാഥ് സിംഗ്
സംഘർഷങ്ങൾ പരിഹരിക്കാൻ ലോകം ബുദ്ധമത സിദ്ധാന്തങ്ങൾ സ്വീകരിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആഗോള സമാധാനമാണ് പ്രധാനമെന്നും സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമയ ...