ഉന്നത വിദ്യാഭ്യാസത്തിൽ ഗുണനിലവാരം ഉറപ്പാക്കും; സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം; വലിയ സാമ്പത്തിക ചെലവുണ്ടാക്കും : ആർ ബിന്ദു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉന്നത വിദ്യാഭ്യാസത്തിൽ ഗുണനിലവാരം ഉറപ്പാക്കും; സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം; വലിയ സാമ്പത്തിക ചെലവുണ്ടാക്കും : ആർ ബിന്ദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 09:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു. ഇതിനായി സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാമം പതിപ്പിക്കുന്നത് പരിഗണനയിലാണ്, മന്ത്രി പറഞ്ഞു. സമൂഹത്തിൽ തെറ്റായ പ്രവണതകളുണ്ട്. ശക്തമായ പ്രതിരോധമാണ് ഇതിനെതിരെ വേണ്ടത്. സർട്ടിഫിക്കറ്റുകൾക്ക് പ്രതൃക തിരിച്ചറിയൽ സംവിധാനം കൊണ്ടുവരുന്നത് വലിയ സാമ്പത്തിക ചിലവ് വരുത്തും. എന്നാലും വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇത് വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വ്യാജരേഖ സൃഷ്ടിക്കുന്നത് തടവുശിക്ഷ വരെ അർഹിക്കുന്ന കുറ്റമാണ്. പക്ഷേ ഒന്നോ രണ്ടോ പേർ ചെയ്യുന്നതിനെ സാമാന്യ സംഭവമായി കാണരുതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണത്തിൽ ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ ഒറിജിനാലാണെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. എം ആർഷോയുടെ വാദം പൊളിഞ്ഞു. നിഖിൽ കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രജിസ്ട്രാർ രംഗത്ത് വന്നു. സർവകലാശാല രേഖകളിൽ നിഖിൽ പഠിച്ചതായി തെളിവില്ല. ഇങ്ങനെയൊരു പേരില്ലെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി അറിയിച്ചു.

എന്നാൽ നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ പരിശോധിച്ചെന്നും അത് വ്യാജമല്ലെന്നുമാണ് ആർഷോ പറയുന്നത്. നിഖിൽ തോമസിന്റേത് ഒറിജിനൽ സർട്ടിഫിക്കറ്റുകളാണെന്നാണ് എസ്എഫ്ഐയുടെ ബോധ്യം. കുറ്റം കലിംഗയുടേതാണ്. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം ലഭിച്ച വിവരങ്ങളാണ് താൻ പറഞ്ഞത്. കലിംഗയിൽ പോയി പരിശോധിക്കാൻ എസ്എഫ്ഐയ്‌ക്കാവില്ലെന്നും ആർഷോ പറഞ്ഞു. നിഖിലിനെ മാറ്റി നിർത്തിയെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആർഷോ പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിഖിലിനെ സംരക്ഷിക്കില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.

Tags: R Bindu
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies