ചില്ലറക്കാരനല്ല ഇവൻ! പേര് ഡ്യൂക്ക്, പ്രായം 14, ജോലി എയർപോർട്ടിൽ; പൂച്ചയുടെ നിയമനം പ്രഖ്യപിച്ചത് എയർപോർട്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ; വൈറലായി ചിത്രങ്ങൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചില്ലറക്കാരനല്ല ഇവൻ! പേര് ഡ്യൂക്ക്, പ്രായം 14, ജോലി എയർപോർട്ടിൽ; പൂച്ചയുടെ നിയമനം പ്രഖ്യപിച്ചത് എയർപോർട്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 02:17 pm IST
FacebookTwitterWhatsAppTelegram

പൂച്ചയെ വളരെയികം സ്‌നേഹിക്കുന്നവരാണ് ഏറെയും. വളരെ ചുരുക്കം ചിലർക്കായിരിക്കും പൂച്ചയോട് കാര്യമില്ലാത്തത്. പൂച്ചയുടെ കുസൃതിയും കള്ളത്തരങ്ങളും കളിയുമെല്ലാം രസകരമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പൂച്ചയുണ്ട്. സ്വന്തമായി ജോലിയൊക്കെ ചെയ്യുന്ന ഒരു പൂച്ച. അമേരിക്കയിലെ എയർപോർട്ടിൽ ജോലി ചെയ്യുന്ന ഈ പൂച്ചയുടെ പേര് ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസ് എന്നാണ്.

രസകരമായ സംഭവത്തിന് പിന്നിൽ ഒരു കാര്യമുണ്ട്. വിമാനയാത്രം എല്ലാവർക്കും അത്ര രസകരമായ ഒന്നല്ല. യാത്ര പുറപ്പെടുന്നതിന് മുൻപുള്ള ഉത്കണ്ഠ ഒരു വിധം എല്ലാവരിലുമുണ്ട്. ചില ടിപ്പുകളിലൂടെയും കൗൺസിലിംഗുകളിലൂടെയും ഇത് കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിലും ഭയവും വെപ്രാളവും അവസാനിച്ചുവെന്ന് വരില്ല. വിമാനം പുറപ്പെടുന്നതിന് മുൻപ് പരിഭ്രാന്തരാകുന്ന യാത്രക്കാരെ ശാന്തമാക്കുന്നതിനായി യുഎസിലെ വിമാനത്താവളത്തിൽ തികച്ചും വ്യത്യസ്തമായ രീതിയാണ് പ്രയോഗിക്കുന്നത്.

യാത്രികരുടെ പരിഭ്രാന്തി കുറയ്‌ക്കുന്നതിനായി എയർപോർട്ട് അധികൃതർ ഡ്യൂട്ടിക്ക് എല്ലിംഗ്ടൺ മോറിസ് എന്ന പൂച്ചയുടെ സേവനം തേടുകയായിരുന്നു. ഡ്യൂക്ക് എന്നറിയപ്പെടുന്ന ഈ പൂച്ച സാൻ ഫ്രാൻസിസ്‌കോ അന്താരാഷ്്ട്ര വിമാനത്താവളത്തിലെ വാഗ് ബ്രിഗേഡിലെ ഏറ്റവും പുതിയ അംഗമാണ്. യാത്ര കൂടുതൽ ആസ്വാദ്യകര്യമാക്കുന്നതിനായി പരിശീലനം ലഭിച്ച നായ്‌ക്കളെ ടെർമിനലുകളിൽ എത്തിക്കുന്നതിനായി 2013-ൽ എയർപോർട്ട് ആരംഭിച്ച പരിപാടിയാണ് വാഗ് ബ്രിഗേഡ്. വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് സാൻ ഫ്രാൻസിസ്‌കോ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് അവരുടെ അനിമൽ അസിസ്റ്റഡ് തെറാപ്പി പ്രോഗ്രാമുകളിലൂടെയാണ് ടെർമിനലുകളിൽ എത്തിച്ചത്.

വാഗ് ബ്രിഗേഡിന് ഇപ്പോൾ നിരവധി നായ്‌ക്കൾ ഉണ്ട്. ഇതിന് പുറമേ ഒരു മുയലും, ലിലോ എന്ന പന്നിയുമുണ്ട്. ഡ്യൂക്ക് ആണ് ഇതിലേക്ക് പുതിയതായി എത്തിയിരിക്കുന്നത്. 14 വയസ്സുള്ള പൂച്ചയുടെ ഫോട്ടോ എയർപോർട്ട് അധികൃതരാണ് ട്വീറ്റ് ചെയ്തത്. വളരെപ്പെട്ടന്നാണ് ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. എയർപോർട്ടിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു നിയമനം പ്രഖ്യാപിച്ചത്, ‘ഞങ്ങളുടെ ഏറ്റവും പുതിയ വാഗ് ബ്രിഗേഡ് അംഗമായ ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസിനെ സ്വാഗതം ചെയ്യുക!’ എന്നായിരുന്നു ട്വീറ്റ്, ഒരു ചെറിയ പൈലറ്റിന്റെ തൊപ്പി ധരിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള പൂച്ചയെയാണ് ഫോട്ടോയിൽ കാണുന്നത്. 2010 ൽ വളരെ ചെറുതായിപിക്കുമ്പോൾ തന്നെ ഡ്യൂക്കിനെ എസ്പിസിഎയിൽ നിന്ന് ദത്തെടുത്തിരുന്നു. സാൻ ഫ്രാൻസിസ്‌കോ എയർപോർട്ട് വൃത്തങ്ങൾ അനുസരിച്ച്, അവരുടെ വാഗ് ബ്രിഗേഡിനുള്ള മൃഗങ്ങളെ അവരുടെ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥനത്തിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സാൻ ഫ്രാൻസിസ്‌കോയുടെ എസ്പിസിഎ ഇത് സാക്ഷ്യപ്പെടുത്തിയിരിക്കണം.

Tags: jobCatduke
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies