ആഭരണം വാങ്ങിയാൽ 22.31 ലക്ഷം രൂപയുടെ ഓഫർ; സർപ്രൈസ് ഒരുക്കി ദുബായ് ജ്വല്ലറി ഗ്രൂപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ആഭരണം വാങ്ങിയാൽ 22.31 ലക്ഷം രൂപയുടെ ഓഫർ; സർപ്രൈസ് ഒരുക്കി ദുബായ് ജ്വല്ലറി ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 04:38 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാഗമായി ഗ്ലിറ്ററിങ് സർപ്രൈസസ് ക്യാംപെയിനുമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ്. ജൂൺ 20 മുതൽ ജൂലൈ 23 വരെ സ്വർണം, ഡയമണ്ട്, പേൾ പർച്ചേസുകളിൽ മികച്ച ഡീലുകൾ നേടാം. സിറ്റി ഓഫ് ഗോൾഡ് ഗ്ലിറ്ററിങ് സർപ്രൈസസ് എന്ന പേരിലുള്ള ക്യാംപെയ്‌നിൽ 1000 ദിർഹത്തിന് മുകളിലുള്ള പർച്ചേസുകൾക്ക് 5000 ദിർഹം ജ്വല്ലറി വൗച്ചറുകൾ ലഭിക്കും. 20 ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന ജ്വല്ലറിയും നേടാൻ അവസരമുണ്ട്. ഈദുൽ അദ്ഹ കാലത്താണ് ഇത്തവണ ഓഫറുകൾ എന്ന പ്രത്യേകതയുമുണ്ട്.

തെരഞ്ഞെടുത്ത സ്റ്റോറുകളിൽ ഡയമണ്ട്, പേൾ ജ്വല്ലറികൾക്ക് 50 ശതമാനം വരെ കിഴിവ്, ഗോൾഡ് ജ്വല്ലറി പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവ്, ഓരോ പർച്ചേസിനും ഒപ്പം സമ്മാനങ്ങൾ എന്നിവയാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

എല്ലാ ഉപയോക്താക്കൾക്കും പ്രിയപ്പെട്ട ജ്വല്ലറി എക്‌സ്പീരിയൻസ് ആയിരിക്കും ഗ്ലിറ്ററിങ് സർപ്രൈസസ് ക്യാംപെയ്ൻ എന്ന ദുബായ് ജ്വല്ലറി ഗ്രൂപ്പ് ബോർഡ് അംഗം ലൈല സുഹൈൽ പറഞ്ഞു. 180 സ്റ്റോറുകളിലൂടെ 65 ജ്വല്ലറി ബ്രാൻഡുകളാണ് ഇത്തവണത്തെ ക്യാംപെയ്‌നിൽ പങ്കെടുക്കുന്നത്.

http://dubaicityofgold.com/ സന്ദർശിച്ചാൽ ജ്വല്ലറികളുടെ പട്ടികയും ഓഫറുകളും അറിയാൻ സാധിക്കും.

Tags: gulf
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies