ഇന്ത്യ കണ്ട ഇരുണ്ട നാളുകൾ; ഇന്ദിര പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 48-ാം വാർഷികം; ഇന്ത്യയെ വരിഞ്ഞുമുറുക്കിയ ലേഡി ഹിറ്റ്ലർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യ കണ്ട ഇരുണ്ട നാളുകൾ; ഇന്ദിര പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 48-ാം വാർഷികം; ഇന്ത്യയെ വരിഞ്ഞുമുറുക്കിയ ലേഡി ഹിറ്റ്ലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 06:46 am IST
FacebookTwitterWhatsAppTelegram

1975 ജൂൺ 25 അർദ്ധരാത്രിയിലാണ് ഇന്ത്യയുടെ ജനാധിപത്യത്തെ ഇന്ദിരാ​ഗാന്ധി എന്ന ഏകാധിപതിയായ പ്രധാനമന്ത്രി കശാപ്പ് ചെയ്തത്. ആൾ ഇന്ത്യ റേഡിയോയ്‌ക്ക് മുന്നിൽ ചെവികോർത്തിരുന്ന ഇന്ത്യൻ ജനതയ്‌ക്ക് വലിയ ഒരു നടുക്കമാണ് ഇന്ദിരാ​ഗാന്ധി സമ്മാനിച്ചത്. ഇന്ദിരയുടെ ശബ്ദത്തിൽ ഫാസിസത്തിന്റെ അലയൊലികൾ മുഴങ്ങിയ ദിവസം. ജൂൺ 26-ന് രാവിലെ ഉറക്കമെണീറ്റ ഒരു ജനതയ്‌ക്ക് മേൽ ഏകാധിപത്യത്തിന്റെ കൂടം വെച്ച് അടിക്കുകയായിരുന്നു ഇന്ദിര. ഒരു അർദ്ധരാത്രിയിൽ പൊടുന്നനെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 48-ാം വാർഷികത്തിലാണ് രാജ്യം. ഇന്ത്യ കണ്ട ഇരുണ്ട നാളുകളുടെ ഓർമ്മപ്പെടുത്തൽ.

1975 ജൂൺ 25-ന്‌ അർദ്ധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 1977 മാർച്ച്‌ 21 വരെ നീണ്ടു നിന്നു. അതായത് 21 മാസം നീണ്ട ചങ്ങലയ്‌ക്കിടൽ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തെ ഇരുളറയിൽ കൊണ്ടിട്ട നാളുകൾ. പ്രതിപക്ഷ കക്ഷികളെയും തനിക്ക് നേരെ ഉയരുന്ന സ്വരങ്ങളെയും ഇല്ലായ്മ ചെയ്ത് ഏകാധിപതിയായി വാഴാനുള്ള ഇന്ദിരാഗാന്ധിയുടെ കുബുദ്ധിയായിരുന്നു അടിയന്തരാവസ്ഥ. കിരാത നിയമങ്ങൾക്കെതിരെ തെരുവിലിറങ്ങിയ ആദര്‍ശധീരന്മാർക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു. പാര്‍ലമെന്റ് സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ എത്തിയ അടല്‍ ബിഹാരി വാജ്‌പേയിയേയും എല്‍.കെ അദ്വാനിയേയും ഇന്ദിരയുടെ പോലീസ് അറസ്റ്റ് ചെയ്തു.

അടിയന്തരാവസ്ഥയെ ജനസംഘം പരസ്യമായി എതിർത്തു. ഇതോടെ എല്ലാ നേതാക്കളെയും ഇന്ദിരാ​ഗാന്ധി ജയിലിലടച്ചു. ‘1975 ജൂണ്‍ 26 നമ്മുടെ ധാരണയിലുള്ള ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസാന ദിനമെന്ന് തെളിഞ്ഞേക്കാം. അത് അങ്ങനെയല്ലെന്ന് വരട്ടെയെന്ന് ആശിക്കാനേ നിര്‍വാഹമുള്ളൂ’ എന്നായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ എല്‍.കെ.അദ്വാനി ഡയറിയില്‍ കുറിച്ചത്. ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെയുള്ള ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു അടിയന്തരാവസ്ഥ.

മാദ്ധ്യമങ്ങളെ വേട്ടയാടിയും പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കിയും കേരളത്തിലെ പിണറായി സർക്കാർ ഒരു ഏകാധിപത്യ ഭരണത്തിലേയ്‌ക്ക് പോകുന്ന നാളുകളിലാണ് അടിയന്തരാവസ്ഥയുടെ 48-ാം വാർഷികം ചർച്ച ചെയ്യപ്പെടുന്നത്. കമ്യൂണിസ്റ്റുകാര്‍ എവിടെയൊക്കെ ഭരണത്തില്‍ എത്തിയിട്ടുണ്ടോ അവിടെയെല്ലാം അടിച്ചമര്‍ത്തലുകളും ഉണ്ടായിട്ടുണ്ട്. മറ്റൊരു ഇന്ദിരാ ഭരണം പിണറായിയിലൂടെ ആവർത്തിക്കാതിരിക്കാൻ മാദ്ധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ജനങ്ങളും ശബ്ദമുയർത്തിയേ മതിയാവൂ.

Tags: indira gandhi
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies