അപൂർവ്വമായ കമണ്ഡലു കായ്; ആദ്യത്തേത് ശിവഗിരിക്ക് സമർപ്പിച്ച് കൃഷ്ണൻകുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അപൂർവ്വമായ കമണ്ഡലു കായ്; ആദ്യത്തേത് ശിവഗിരിക്ക് സമർപ്പിച്ച് കൃഷ്ണൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 01:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നാട്ടിൽ അപൂർവ്വമായി മാത്രം ലഭിക്കാറുള്ള കമണ്ഡലു കായ ശിവഗിരി മഠത്തിൽ സമർപ്പിച്ചു. ഗുരുദേവ ഭക്തനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായ ആറ്റിങ്ങൽ കൃഷ്ണൻകുട്ടിയാണ്. തന്റെ പുരയിടത്തിൽ നിന്നും ലഭിച്ച കമണ്ഡലു കായ ശിവഗിരിയിൽ സമർപ്പിച്ചത്. പ്രാചീന കാലത്ത് വ്യാപകമായി കാണപ്പെട്ടിരുന്ന കമണ്ഡലു ഏറെയും ഉപയോഗിച്ചിരുന്നത് ഋഷിമാരായിരുന്നു. കമണ്ഡലുകായുടെ ഉൾക്കാമ്പ് നീക്കം ചെയ്ത ശേഷം വശങ്ങൾ തുളച്ചു ചരടിട്ടുണ്ടാക്കിയാണ് യാത്രാവേളകളിൽ കൊണ്ടു നടന്നിരുന്നത്. ഭിക്ഷ ശേഖരിക്കാനും വെള്ളം കരുതാനുമാണ് ഋഷിമാർ കമണ്ഡലു ഉപയോഗിച്ചിരുന്നത്.

കമണ്ഡലുകായുടെ ഉൾക്കാമ്പ് വെള്ളത്തിൽ തിളപ്പിച്ചും ഇവയിൽ നിറച്ച വെള്ളം ഉപയോഗിക്കുന്നതും ഔഷധഗുണമെന്ന് കരുതിപ്പോന്നു. അമേരിക്കയിലാണ് കമണ്ഡലുവിന്റെ ജന്മസ്ഥലം എന്നും കലാബാഷ് എന്നാണ് ഇംഗ്ലീഷിലെ നാമമെന്നും പറയുന്നു. സംസ്ഥാനത്ത് വളരെ അപൂർവ്വമായാണ് ഇവ നട്ടുവളർത്തുക. കായ്കൾക്ക് നല്ല കട്ടിയുള്ള പുറത്തോടാണ്

ശിവഗിരി മഠത്തിലെ കർമ്മയോഗയുടെ സ്റ്റാളിൽ നിന്നും തൈകൾ ലഭ്യതയനുസരിച്ച് വിതരണം ചെയ്യാറുണ്ട്.ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ആറ്റിങ്ങൽ കൃഷ്ണൻ കുട്ടി. തന്റെ പുരയിടത്തിൽ നിന്നും ലഭ്യമായ ആദ്യത്തെ കായാണിത്. നേരത്തെ കായ്ച്ചിരുന്നെങ്കിലും വിളവാകുന്നതിനുമുമ്പ് കൊഴിഞ്ഞുപോയി.ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന കമണ്ഡലു ഈ മരം 25 മുതൽ 40 അടിവരെ ഉയരത്തിൽ വളരാറുണ്ട്.

Tags: treesivagiri
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies