tree - Janam TV

tree

സ്റ്റണ്ടിം​ഗിനിടെ ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി! വാഹനത്തിനൊപ്പം 18-കാരനും കത്തിച്ചാമ്പലായി

സ്റ്റണ്ടിം​ഗിനിടെ ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി! വാഹനത്തിനൊപ്പം 18-കാരനും കത്തിച്ചാമ്പലായി

മനഃസാക്ഷി മരവിപ്പിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പുറത്തുവരുന്നത്. സ്റ്റണ്ടിം​ഗിനിടെ ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ച് കത്തിച്ചാമ്പലായി. ബൈക്കിലുണ്ടായിരുന്ന 18-കാരനും വെന്തുമരിച്ചു. ബാർ​ഗി ന​ഗർ ഔട്ട്പോസ്റ്റിലായിരുന്നു ...

മരം മുറിക്കുന്നതിനിടെ ശിഖരം തലയിൽ വീണു; തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ ശിഖരം തലയിൽ വീണു; തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചേർത്തലയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ മരം വെട്ട് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. വൃക്ഷശിഖരം തലയിൽ വീണ് മണ്ണഞ്ചേരി സ്വദേശിഅബ്ദുൽ ഖാദർ (നവാസ്) ആണ് മരിച്ചത്. ...

വയനാട്ടിലെ അനധികൃത മരംമുറി: ഈടാക്കുക 8.29 കോടി രൂപ

വയനാട്ടിലെ അനധികൃത മരംമുറി: ഈടാക്കുക 8.29 കോടി രൂപ

കൽപറ്റ: മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ വയനാട് ജില്ലയിലെ പട്ടയഭൂമികളിൽ നിന്ന് അനധികൃതമായി 186 മരങ്ങൾ മുറിച്ചതിന് 8.29 കോടി രൂപ പിഴ ഈടാക്കാൻ റവന്യു വകുപ്പ് ...

തെങ്ങ് ‘ചതച്ചു’….! ‘ചിറയിൽ ചാടി’ തെങ്ങിന്റെ ആത്മഹത്യയിൽ പെട്ടത് യുവാക്കൾ; വൈറലായി വീഡിയോ

തെങ്ങ് ‘ചതച്ചു’….! ‘ചിറയിൽ ചാടി’ തെങ്ങിന്റെ ആത്മഹത്യയിൽ പെട്ടത് യുവാക്കൾ; വൈറലായി വീഡിയോ

മലപ്പുറം; ആ ചാട്ടം പിഴച്ചതല്ല.. തെങ്ങ് ചതിച്ചതാ.. വൈറലായ ആ വീഡിയോ കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞുപോകും. സംഭവം മലപ്പുറത്താണ്. കെട്ടുങ്ങൽ ചിറയിലേക്ക് ചാടാനായി വൈറൽ തെങ്ങിൽ ...

അപൂർവ്വമായ കമണ്ഡലു കായ്; ആദ്യത്തേത് ശിവഗിരിക്ക് സമർപ്പിച്ച് കൃഷ്ണൻകുട്ടി

അപൂർവ്വമായ കമണ്ഡലു കായ്; ആദ്യത്തേത് ശിവഗിരിക്ക് സമർപ്പിച്ച് കൃഷ്ണൻകുട്ടി

തിരുവനന്തപുരം: നാട്ടിൽ അപൂർവ്വമായി മാത്രം ലഭിക്കാറുള്ള കമണ്ഡലു കായ ശിവഗിരി മഠത്തിൽ സമർപ്പിച്ചു. ഗുരുദേവ ഭക്തനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായ ആറ്റിങ്ങൽ കൃഷ്ണൻകുട്ടിയാണ്. തന്റെ പുരയിടത്തിൽ നിന്നും ...

75 വയസിന് മുകളിൽ പ്രായമായ മരങ്ങൾ തൊടിയിലുണ്ടോ? സംരക്ഷിച്ചാൽ പെൻഷനായി ലഭിക്കുക 2,500 രൂപ

75 വയസിന് മുകളിൽ പ്രായമായ മരങ്ങൾ തൊടിയിലുണ്ടോ? സംരക്ഷിച്ചാൽ പെൻഷനായി ലഭിക്കുക 2,500 രൂപ

ചണ്ഡീഗഡ്: പരിസ്ഥിതി മൂല്യങ്ങൾക്ക് വില നൽകി 75 വയസിന് മേൽ പ്രായമുള്ള മരങ്ങൾ സംരക്ഷിക്കാനൊരുങ്ങി ഹരിയാന സർക്കാർ. ഹരിയാന വനംവകുപ്പ്-പരിസ്ഥിതി മന്ത്രി കാൻവർ പാലാണ് ഇക്കാര്യം ഔദ്യോഗികമായി ...

സംസ്ഥാന കായിക മേളയ്‌ക്കിടെ മരച്ചില്ല ഒടിഞ്ഞു വീണു; ഒരു കുട്ടിക്ക് പരിക്ക്; മന്ത്രി വി.ശിവൻകുട്ടി സംഭവ സ്ഥലം സന്ദർശിച്ചു

സംസ്ഥാന കായിക മേളയ്‌ക്കിടെ മരച്ചില്ല ഒടിഞ്ഞു വീണു; ഒരു കുട്ടിക്ക് പരിക്ക്; മന്ത്രി വി.ശിവൻകുട്ടി സംഭവ സ്ഥലം സന്ദർശിച്ചു

തിരുവനന്തപുരം: സംസ്ഥാന കായിക മേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞു വീണ് ഒരു കുട്ടിക്ക് പരിക്ക്. കാണികൾ ഇരിക്കുന്നിടത്തേയ്ക്കാണ് മരച്ചില്ല ഒടിഞ്ഞു വീണത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു ...

കുരങ്ങ് വീട് തകർത്തു; മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ; ഒടുവിൽ അനുനയിപ്പിച്ച് താഴെയിറക്കി

കുരങ്ങ് വീട് തകർത്തു; മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ; ഒടുവിൽ അനുനയിപ്പിച്ച് താഴെയിറക്കി

കണ്ണൂർ: കുരങ്ങ് വീട് തകർത്തതിൽ പ്രതിഷേധിച്ച് മരത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി കർഷകൻ. കണിച്ചാറിലാണ് നാട്ടുകാരെ മുൾമുനയിലാക്കിയ സംഭവം ഉണ്ടായത്. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റും വനം ...

ശക്തമായ മഴയിൽ മരം വീണ് വീട് തകർന്നു ; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ശക്തമായ മഴയിൽ മരം വീണ് വീട് തകർന്നു ; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കോട്ടയം : ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. വൈക്കം തലയാഴം പുത്തൻപുരയിൽ ജോസഫിന്റെ വീടിന് മുകളിലാണ് മാവ് കടപുഴകി വീണത്.ശബ്ദം കേട്ട് വീട്ടുകാർ ...

ഇതാണ് യഥാർത്ഥ “നന്മമരം”; ആളുകൾക്ക് അപകടമില്ലാതെ റോഡിലേക്ക് കടപുഴകി വീണ് വൻമരം; വീഡിയോ വൈറൽ

ഇതാണ് യഥാർത്ഥ “നന്മമരം”; ആളുകൾക്ക് അപകടമില്ലാതെ റോഡിലേക്ക് കടപുഴകി വീണ് വൻമരം; വീഡിയോ വൈറൽ

എറണാകുളം: ആലുവയിൽ ശക്തമായ മഴയെ തുടർന്ന് റോഡരികിൽ നിന്നിരുന്ന വൻ മരം കടപുഴകി വീണു. ആലുവ-പുറയാർ റൂട്ടിലെ തൃപ്പുറയാർ മഹാദേവ ക്ഷേത്ര സ്റ്റോപ്പിന് മുൻപിൽ നിന്നിരുന്ന കാറ്റാടി ...

ഈ മരത്തിൽ എത്ര തത്തകളുണ്ട് ; 5 സെക്കന്റ് കൊണ്ട് ഉത്തരം പറയാമോ

ഈ മരത്തിൽ എത്ര തത്തകളുണ്ട് ; 5 സെക്കന്റ് കൊണ്ട് ഉത്തരം പറയാമോ

ഈ കാണുന്ന മരത്തിൽ എത്ര തത്തകളുണ്ടെന്ന് വെറും 5 സെക്കണ്ട്‌ കൊണ്ട് നിങ്ങൾക്ക് പറയാൻ സാധിക്കുമോ ?. വിജനമായ മലപ്രദേശത്ത് നിൽക്കുന്ന മരത്തിൽ നിന്നും പറന്നു പോകുന്ന ...

താലൂക്ക് ഓഫീസിന് മുന്നിലെ മരത്തിൽ ചുരുണ്ടുകൂടി മലമ്പാമ്പ്; താഴെയിറക്കാൻ പണിപെട്ട് പോലീസും ഫയർഫോഴ്‌സും – Python

താലൂക്ക് ഓഫീസിന് മുന്നിലെ മരത്തിൽ ചുരുണ്ടുകൂടി മലമ്പാമ്പ്; താഴെയിറക്കാൻ പണിപെട്ട് പോലീസും ഫയർഫോഴ്‌സും – Python

കൊച്ചി: ഇര തേടിയെത്തിയ മലമ്പാമ്പ് കൊച്ചി നഗരത്തിലെ മരത്തിന് മുകളിൽ. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന്റെ മുന്നിലെ മരത്തിലാണ് മലമ്പാമ്പ് കയറിപ്പറ്റിയത്. 20 മീറ്റർ ഉയരത്തിലുള്ള കൊമ്പിൽ ...

എന്തോന്നെടേ ഇത് ഫൗണ്ടനോ ? അത്ഭുതമരത്തിലെ വെള്ളച്ചാട്ടം- വീഡിയോ

എന്തോന്നെടേ ഇത് ഫൗണ്ടനോ ? അത്ഭുതമരത്തിലെ വെള്ളച്ചാട്ടം- വീഡിയോ

പ്രകൃതി ഒളിപ്പിച്ച് വയ്ക്കുന്ന നിഗൂഢതകൾ ഏറെയാണ്. പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് നമ്മുടെ മുന്നിൽ ദൃശ്യമാകും. അത്തരത്തിൽ കാഴ്ച്ചക്കാരെയൊക്കെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മരം. തെക്കൻ യൂറോപ്പിലെ 100 ...

അപകടകരമായ രീതിയിൽ വളർന്ന് വീട്ടി മരങ്ങൾ ; മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി വെങ്ങപ്പള്ളി കോളനി നിവാസികൾ

അപകടകരമായ രീതിയിൽ വളർന്ന് വീട്ടി മരങ്ങൾ ; മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി വെങ്ങപ്പള്ളി കോളനി നിവാസികൾ

വയനാട് :വെങ്ങപ്പള്ളി കോളനിയിൽ അപകടകരമായ രീതയിൽ നിൽക്കുന്ന വീട്ടി മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. കോളനിയിലെ പന്ത്രോണ്ടോളം കുടുംബങ്ങളാണ് അപകട ഭീഷണിയിൽ കഴിയുന്നത്. റവന്യു വകുപ്പ് ...

ഒരു ഇലയെ പോലും നോവിക്കാതെ പണിത ഈ വീട് ഒരു വിസ്മയം തന്നെ

ഒരു ഇലയെ പോലും നോവിക്കാതെ പണിത ഈ വീട് ഒരു വിസ്മയം തന്നെ

സ്വന്തമായൊരു വീട് എന്നത് ഏവരുടെയും സ്വപ്‌നമാണ്. ഇതിന് മുൻപിൽ ആരും തന്നെ പരിസ്ഥിതിയ്ക്ക് മൂല്യം കൽപ്പിക്കാറില്ല. ഇതുകൊണ്ടാണ് പാടം നികത്തിയും, വ്യാപകമായി മരം മുറിച്ചുമൊക്കെ നാം വീടുകൾ ...

ഘോരവനത്തിനുള്ളിൽ വീട്; കാഴ്‌ച്ചയിൽ ചെറുത്; കാഴ്‌ച്ചക്കാരായി നിരവധി പേർ- വീഡിയോ

ഘോരവനത്തിനുള്ളിൽ വീട്; കാഴ്‌ച്ചയിൽ ചെറുത്; കാഴ്‌ച്ചക്കാരായി നിരവധി പേർ- വീഡിയോ

ഒരു വീട് എന്നത് ഏവർക്കും നൽകുന്നത് സുരക്ഷിതത്വമാണ്. എന്നാൽ നരഭോജികളായ മൃഗങ്ങളടക്കം വിരാജിക്കുന്ന ഘോരവനത്തിനുള്ളിൽ വീട് പണിത് താമസിക്കുകയാണ് നാഗാലാന്റുകാരനായ ഒരു ചെറുപ്പക്കാരൻ. അസാഖോ എന്ന 29 ...

പഴക്കടയല്ല ഇത് : ബദാമും ചെറിയുമുൾപ്പടെ നാൽപ്പത് പഴങ്ങൾ കായ്‌ക്കുന്ന അത്ഭുതമരം- വീഡിയോ

പഴക്കടയല്ല ഇത് : ബദാമും ചെറിയുമുൾപ്പടെ നാൽപ്പത് പഴങ്ങൾ കായ്‌ക്കുന്ന അത്ഭുതമരം- വീഡിയോ

ഇഷ്ടപ്പെട്ട പഴ വർഗങ്ങളെല്ലാം ഒറ്റമരത്തിൽ കായ്ച്ചാലോ. സംഗതി കൊള്ളാം എന്നായിരിക്കും പലരും ചിന്തിക്കുക. ഇതൊക്കെ കഥകളിലും കാർട്ടൂണുകളിലുമൊക്കെയല്ലേ സാദ്ധ്യമാകൂ എന്ന് ചിന്തിക്കുന്നവരാകും ഏറെ. എന്നാൽ ഇത്തരത്തിലുള്ള സങ്കൽപ്പങ്ങളെ ...

മരങ്ങളിൽ നിന്ന് ബ്ലാക്ക് ഫംഗസ് പടരുന്നുവെന്ന് പ്രചാരണം; കൂട്ടത്തോടെ മുറിച്ചു മാറ്റി ജനങ്ങൾ

മരങ്ങളിൽ നിന്ന് ബ്ലാക്ക് ഫംഗസ് പടരുന്നുവെന്ന് പ്രചാരണം; കൂട്ടത്തോടെ മുറിച്ചു മാറ്റി ജനങ്ങൾ

മുബൈ: മരങ്ങളിൽ നിന്നും ബ്ലാക്ക് ഫംഗസ് മനുഷ്യരിലേക്ക് പകരുമെന്ന വ്യാജ പ്രചാരണത്തിൽ വിശ്വസിച്ച് പ്രദേശത്തെ മരങ്ങൾ മുറിച്ച് മാറ്റി ജനങ്ങൾ. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഈർപ്പം കുറഞ്ഞ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist