“എംപവറിംഗ് മൈൻഡ്സ്, ട്രാൻസ്‌ഫോർമിംഗ് ലൈവ്സ്” ഉപരാഷ്‌ട്രപതി സി. പി.രാധാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു
മുംബൈ: പ്രവാസി മലയാളികളായ പൂനെ നിവാസി പ്രൊഫ.ഡോ. പ്രകാശ് ദിവാകരനും,മുംബൈ നിവാസിയായ ഡോ.സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച "എംപവറിംഗ് മൈൻഡ്സ്. ട്രാൻസ്‌ഫോർമിംഗ് ലൈവ്സ് - ശ്രീ ...










