തിരുവനന്തപുരം: റെയിൽ വേ ട്രാക്കിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പാറശ്ശാല പരശുവെയ്‌ക്കലിലാണ് സ്‌കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. പളുകൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. സ്‌കൂൾ യൂണിഫോമിലാണ് മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. പാറശ്ശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
















Comments