സ്കൂളിൽ നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു
തിരുവനന്തപുരം: സ്കൂളിലെ പരിപാടിയുമായി ബന്ധപ്പെട്ട നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. തിരുവല്ലം ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആർ. ...













