സ്കൂൾ സിലബസിൽ ഇനി സവർക്കറെയും, ഭഗത് സിംഗിനെ കുറിച്ചുമുള്ള പാഠഭാഗങ്ങൾ ; ഒപ്പം ഭഗവദ്ഗീതയും പാഠ്യവിഷയമാക്കി മദ്ധ്യപ്രദേശ് സർക്കാർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്കൂൾ സിലബസിൽ ഇനി സവർക്കറെയും, ഭഗത് സിംഗിനെ കുറിച്ചുമുള്ള പാഠഭാഗങ്ങൾ ; ഒപ്പം ഭഗവദ്ഗീതയും പാഠ്യവിഷയമാക്കി മദ്ധ്യപ്രദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 03:55 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ വിനായക് ദാമോദർ സവർക്കറെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തി മദ്ധ്യപ്രദേശ് സർക്കാർ . പരശുറാം, ഭഗത് സിംഗ് തുടങ്ങിയ മഹാപുരുഷന്മാരുമായി ബന്ധപ്പെട്ട അധ്യായങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാരാണ് അറിയിച്ചത്. ഒപ്പം ഭഗവദ്ഗീതയും പാഠ്യവിഷയമാക്കിയിട്ടുണ്ട് .

ഇന്ത്യയിലെ യഥാർത്ഥ വിപ്ലവകാരികളെ കുറിച്ച് കോൺഗ്രസ് പഠിപ്പിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് സ്കൂൾ വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ പറഞ്ഞു. യഥാർത്ഥ നായകന്മാരുടെ ജീവചരിത്രങ്ങൾ ഞങ്ങൾ ഉൾപ്പെടുത്തും. വീർ സവർക്കർ, ഭഗവദ്ഗീത സന്ദേശ്, പരശുറാം, ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയവരെ പുതിയ സിലബസിൽ ഉൾപ്പെടുത്തും.- അദ്ദേഹം പറഞ്ഞു .

ഒരു ജന്മത്തിൽ രണ്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നമ്മുടെ മഹാനായ വിപ്ലവകാരികളിൽ ഒരാളാണ് വീർ സവർക്കറെന്ന് ഇന്ദർ സിംഗ് പർമർ പറഞ്ഞു. 1857 ലെ കലാപത്തെ സ്വാതന്ത്ര്യ സമരമെന്ന് വിളിച്ച ആദ്യത്തെ എഴുത്തുകാരൻ അദ്ദേഹമാണ്, അല്ലാത്തപക്ഷം ആളുകൾ അതിനെ ഗദ്ദർ എന്ന് വിളിക്കുമായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് വിദേശ അധിനിവേശക്കാർ മഹത്തരമായി എഴുതിയിട്ടുണ്ട്. രാജ്യസ്നേഹികൾ മഹത്തരമായി എഴുതിയിട്ടില്ല.വീർ സവർക്കറുടെ പുസ്തകം ഒരു സ്കൂളിൽ വിതരണം ചെയ്തു. കമൽനാഥ് സർക്കാർ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തിരുന്നു. യഥാർത്ഥത്തിൽ, നമ്മുടെ വിപ്ലവകാരികളെ കുറിച്ചുള്ള അറിവ് കുട്ടികളിലെത്തുന്നത് കോൺഗ്രസുകാർ ആഗ്രഹിച്ചില്ല. – അദ്ദേഹം കൂട്ടിച്ചേർത്തു .

Tags: schoolsyllabus
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies