മികച്ച പ്രകടനങ്ങൽ തുണച്ചു, ഫിഫ റാങ്കിംഗിൽ ആദ്യ നൂറിൽ തിരിച്ചെത്തി ഇന്ത്യ; ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന തൊട്ടുപിന്നാലെ ഫ്രാൻസ് മൂന്നാം സ്ഥാനത്തേക്ക് വീണ് ബ്രസീൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മികച്ച പ്രകടനങ്ങൽ തുണച്ചു, ഫിഫ റാങ്കിംഗിൽ ആദ്യ നൂറിൽ തിരിച്ചെത്തി ഇന്ത്യ; ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന തൊട്ടുപിന്നാലെ ഫ്രാൻസ് മൂന്നാം സ്ഥാനത്തേക്ക് വീണ് ബ്രസീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 06:42 pm IST
FacebookTwitterWhatsAppTelegram

സൂറിച്ച്: ഫിഫ റാങ്കിംഗിൽ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ നിലമെച്ചപ്പെടുത്തി ഇന്ത്യ. ഒരിടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ ആദ്യ നൂറിൽ തിരിച്ചെത്തിയത്. 2018 മാർച്ചിൽ 99ാം സ്ഥാനത്തെത്തിയ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണ് ഇത്തവണത്തേത്. നൂറാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്റർകോണ്ടിനന്റൽ കപ്പിൽ കിരീട നേട്ടവും സാഫ് കപ്പിൽ തുടരുന്ന മികച്ച പ്രകടനവും റാങ്കിംഗിന് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ.

അതേസമയം ഫിഫ റാങ്കിംഗിൽ ലോക ചാമ്പ്യൻമാരായ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാൻസ് രണ്ടാം സ്ഥാനത്തുണ്ട്. ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് വീണു. ഏറെക്കാലത്തിന് ശേഷമാണ് കാനറികൾ മൂന്നാം സ്ഥാനത്തേക്ക് വീഴുന്നത്. ഫിഫ ലോകകപ്പിലെ പ്രകടനത്തിന് പിന്നാലെ ടീമിന്റെ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ത്രിരാഷ്‌ട്ര ടൂർണമെൻറിൽ വിയറ്റ്‌നാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റശേഷം പിന്നീട് കളിച്ച 9 മത്സരങ്ങളിൽ ഏഴ് ജയവും രണ്ട് സമനിലയുമായി അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയിൽ കഴിഞ്ഞ നാലു വർഷമായി പരാജയമറിഞ്ഞിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ സുനിൽ ഛേത്രിക്കും സംഘത്തിനുമായി. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ നാലു വർഷം മുമ്പ് ഒമാനോടാണ് ഇന്ത്യ നാട്ടിൽ അവസാനമായി പരാജയമറിഞ്ഞത്(2-1).

2018 ഓഗസ്റ്റിൽ 96ാം സ്ഥാനത്ത് എത്തിയതാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗ്.ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ബെൽജിയം അഞ്ചാം സ്ഥാനത്തുമാണ്. ക്രൊയേഷ്യ, നെതർലൻഡ്‌സ്, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ ടീമുകളാണ് ആദ്യ പത്തിലുള്ളത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ അമേരിക്ക 13ൽ നിന്ന് 11ൽ എത്തിയതാണ് വലിയ മാറ്റം.

Tags: FIFAWorldlatestrankings.
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies