ഏയ്, വേദനയൊന്നുമില്ല! അജിത് പവാറിന്റെ തീരുമാനത്തിൽ പ്രതികരിച്ച് ശരദ് പവാർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏയ്, വേദനയൊന്നുമില്ല! അജിത് പവാറിന്റെ തീരുമാനത്തിൽ പ്രതികരിച്ച് ശരദ് പവാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 05:26 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സഹോദര പുത്രനും ഉന്നത എൻസിപി നേതാവുമായ അജിത് പവാർ എൻഡിയിലേക്ക് ചേക്കേറിയതിൽ പ്രതികരിച്ച് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. അജിത് പവാറും എട്ട് എൻസിപി എംഎൽഎമാരും ഷിൻഡെ-ഫഡ്‌നാവിസ് മന്ത്രിസഭയിലേക്ക് എത്തിയതിൽ തനിക്ക് വേദനയൊന്നുമില്ലെന്ന് ശരദ് പവാർ തുറന്നുപറഞ്ഞു.

”പാർട്ടിയെന്നാൽ അജിത് പവാർ അല്ല. ചിലർ വ്യത്യസ്തമായ രീതിയിൽ പെരുമാറിയെങ്കിലും ആർക്കെതിരെയും നടപടി സ്വീകരിക്കാൻ താൻ തയ്യാറല്ല. അയോഗ്യരാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ജയന്ത് പാട്ടീൽ സ്വീകരിക്കും. അദ്ദേഹമാണ് പാർട്ടിയുടെ യൂണിറ്റ് ചീഫ്. സംസ്ഥാനത്തെ നയിക്കുന്നത് ജയന്ത് പാട്ടീലാണ്. എന്ത് തീരുമാനവും സ്വീകരിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ട്. അജിത് ഉൾപ്പെടെ ഒമ്പത് എംഎൽഎമാർക്കെതിരെ അയോഗ്യതാ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരം അറിഞ്ഞത് പോലും മാദ്ധ്യമങ്ങളിൽ നിന്നാണ്.” ശരദ് പവാർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എൻസിപിയുടെ സുപ്രധാന നേതാവായ അജിത് പവാർ എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അദ്ദേഹത്തോടൊപ്പം രാജ്ഭവനിലെത്തിയ എട്ട് എംഎൽഎമാരും മഹാരാഷ്‌ട്ര സർക്കാരിന്റെ ഭാഗമാകുകയും ചെയ്തു. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാർ ഇന്ത്യയുടെ വികസനത്തിന് വേണ്ടി നരേന്ദ്രമോദി നടത്തുന്ന പരിശ്രമങ്ങളെയാണ് ചൂണ്ടിക്കാട്ടിയത്. എൻസിപിയുടെ സ്വന്തം തട്ടകമായ മഹാരാഷ്‌ട്രയിൽ ശരദ് പവാറിന് വലിയ ക്ഷീണമുണ്ടാക്കുന്നതായിരുന്നു അജിത് പവാറിന്റെ നടപടി. എല്ലാ പ്രതിപക്ഷ പാർട്ടികളെയും തകർക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നായിരുന്നു ഇക്കാര്യത്തിൽ ശരദ് പവാറുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചത്.

Tags: MAHARASHTRAncpSHARAD PAWARAjit Pawar
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies