വെറും 1,299 രൂപയ്ക്ക് സ്മാർട്ട് വാച്ചുമായി ബോൾട്ട്; അറിയാം കൂടുതൽ വിശേഷങ്ങൾ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വെറും 1,299 രൂപയ്‌ക്ക് സ്മാർട്ട് വാച്ചുമായി ബോൾട്ട്; അറിയാം കൂടുതൽ വിശേഷങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 02:01 pm IST
FacebookTwitterWhatsAppTelegram

വെറും 1,299 രൂപയ്‌ക്ക് സ്മാർട്ട് വാച്ചുമായി ബോൾട്ട്; അറിയാം കൂടുതൽ വിശേഷങ്ങൾ..

ആധുനികലോകം നൂതന സാങ്കേതികവിദ്യയിൽ വ്യത്യസ്തതകൾ തിരയാൻ ഇഷ്ടപ്പെടുന്നവരാണ്. ബജറ്റ് വെയറബിൾ ഗാഡ്‌ജെറ്റുകൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. അത്തരത്തിൽ ബജറ്റ് വെയറബിൾ ഗാഡ്‌ജെറ്റുകളിലൂടെ ജനപ്രീതി നേടിയ  ബ്രാൻഡായ  ബോൾട്ട് ഇന്ത്യൻ വിപണിയിൽ പുതിയൊരു സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുകയാണ്. കേവലം 1,299 രൂപയ്‌ക്ക് മികച്ച സവിശേഷതകൾ നൽകുന്ന ബോൾട്ട് സ്‌ട്രൈക്കർ പ്ലസ് എന്ന വാച്ചാണ് കമ്പനി ജനങ്ങൾക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.

അറിയാം ബോൾട്ട് സ്‌ട്രൈക്കർ പ്ലസ് സവിശേഷതകൾ

1.39 ഇഞ്ച് വ്യത്താകൃതിയിലുള്ള, സിങ്ക്-അലോയ് ഫ്രെയിമോടുകൂടി വരുന്ന വാച്ചിൽ എച്ച്ഡി റെസലൂഷനുണ്ട്. ബോൾട്ട് സ്‌ട്രൈക്കർ പ്ലസിൽ ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റിയും കോളിംഗിനായി പ്രത്യേക മൈക്രോഫോണും സ്പീക്കറും നൽകിയിട്ടുണ്ട്. ഐഫോണിൽ നിന്നുള്ള സിരി അസിസ്റ്റന്റ്, ആൻഡ്രോയിഡിലെ ഗൂഗിൾ അസിസ്റ്റന്റ് എന്നിവയും സപ്പോർട്ട് ചെയ്യുന്നുണ്ടെന്നുള്ളത് വാച്ചിന്റെ മറ്റൊരു പ്രത്യേകതയാണ്.

ആരോഗ്യവാന്മാരായിരിക്കാൻ ഇഷ്ട്ടപ്പെടുന്നവർക്കായി ബോൾട്ട് സ്‌ട്രൈക്കർ പ്ലസിൽ ആരോഗ്യ സംബന്ധമായ ഫീച്ചറുകൾ നിരവധിയാണ്.
എസ്പിഒ2 സെൻസർ, ഹാർട്ട്ബീറ്റ് മോണിറ്റർ, ബിപി ട്രാക്കർ, സ്ത്രീകളുടെ ഹെൽത്ത് ട്രാക്കർ, സ്ലീപ്പ് മോണിറ്റർ എന്നിവയെല്ലാം ഈ ബജറ്റ് ഫ്രണ്ട്‌ലി വാച്ചിൽ നൽകിയിട്ടുണ്ട്. ഫിറ്റ്‌നസ് ട്രാക്കിംഗ് പാക്കേജിന്റെ ഭാഗമായി, ക്രിക്കറ്റ്, ഓട്ടം, സൈക്ക്‌ളിംഗ്, ബാസ്‌കറ്റ്‌ബോൾ, യോഗ, നീന്തൽ എന്നിവയുൾപ്പെടെ നിരവധി സ്‌പോർട്‌സ് മോഡുകൾക്കുള്ള ട്രാക്കിംഗ് ഫീച്ചറുകളും വാച്ചിന്റെ പ്രത്യേകതകളിൽപ്പെടുന്നു.

ഇൻബിൽറ്റ് അലാറം, ടൈമർ, സ്റ്റോപ്പ് വാച്ച്, വെതർ ഡാറ്റ, സെഡന്ററി റിമൈൻഡറുകൾ എന്നിവയടക്കമുള്ള സവിശേഷതകളും ഈ വാച്ചിലുണ്ട്. കറുപ്പ്, നീല, വെള്ള, എമറാൾഡ് എന്നിങ്ങനെ നാല് നിറങ്ങളിൽ ബോൾട്ട് സ്‌ട്രൈക്കർ പ്ലസ് ലഭിക്കുന്നതാണ്. ഫ്‌ളിപ്പ്ക്കാർട്ട് വഴിയോ ബോൾട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഈ ബജറ്റ് ഫ്രണ്ട്‌ലി വാച്ചുകൾ സ്വന്തമാക്കാവുന്നതാണ്.

 

 

Tags: watch
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies