മഅദനിയുടെ വിവരമറിയാൻ വിളിച്ച മാദ്ധ്യമപ്രവർത്തകയ്ക്ക് പിഡിപി നേതാവിന്റെ അശ്ലീല സന്ദേശം; നിസാർ മേത്തറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഅദനിയുടെ വിവരമറിയാൻ വിളിച്ച മാദ്ധ്യമപ്രവർത്തകയ്‌ക്ക് പിഡിപി നേതാവിന്റെ അശ്ലീല സന്ദേശം; നിസാർ മേത്തറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 08:04 am IST
FacebookTwitterWhatsAppTelegram

കൊച്ചി: മാദ്ധ്യമപ്രവർത്തകയ്‌ക്ക് അശ്ലീല സന്ദേശമയച്ച പിഡിപി നേതാവിനെതിരെ നടപടി. പിഡിപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന നിസാർ മേത്തറിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി സ്വീകരിച്ചത്. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിയെ ആദ്യം പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തുടർന്നാണ് പുറത്താക്കൽ നടപടി സ്വീകരിച്ചത്.

ഓൺലൈൻ വഴി അധിക്ഷേപിക്കുക, സ്ത്രീകളോട് അശ്ലീല ചുവയോടെ സംസാരിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നിസാർ മേത്തറിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തത്. അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തിയതിന് പിന്നാലെ കൊച്ചിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളോട് പങ്കുവയ്‌ക്കാൻ പിഡിപി ഔദ്യോഗികമായി ചുമതലപ്പെടുത്തിയത് നിസാർ മേത്തറിനെ ആയിരുന്നു. തുടർന്ന് മഅദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ നിസാറിനെ മാദ്ധ്യമപ്രവർത്തക ഫോണിൽ വിളിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്.

പിഡിപി നേതാവിന്റെ ശല്യം നിരന്തരമായതോടെ മാദ്ധ്യമപ്രവർത്തക താക്കീത് നൽകിയെങ്കിലും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നത് തുടരുകയായിരുന്നു നിസാർ. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു അവർ. ഡിജിറ്റൽ തെളിവുകളടക്കം മാദ്ധ്യമപ്രവർത്തക പോലീസിന് കൈമാറിയിരുന്നു. എന്നാൽ തന്റെ ഫോൺ ഹാക്ക് ചെയ്ത് മറ്റാരോ ചെയ്തതാണെന്നായിരുന്നു പിഡിപി നേതാവിന്റെ വാദം. എന്നാൽ ഇത് തള്ളിക്കളയുകയായിരുന്നു പോലീസ്.

Tags: pdpdismiss
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies