മനുഷ്യർക്ക് പണിയാകുമോ? യുവാക്കളുടെ ജോലി കളയുമോ? തുറന്നുപറഞ്ഞ് എഐ റോബോട്ട്; വൈറലായി ഉത്തരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Tech

മനുഷ്യർക്ക് പണിയാകുമോ? യുവാക്കളുടെ ജോലി കളയുമോ? തുറന്നുപറഞ്ഞ് എഐ റോബോട്ട്; വൈറലായി ഉത്തരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 03:37 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ആദ്യത്തെ റോബോട്ട്-മനുഷ്യ  വാർത്താസമ്മേളനത്തിന് സാക്ഷ്യം വഹിച്ച് സ്വിറ്റ്‌സർലൻഡ്. ജനീവയിലാണ് റോബോട്ടുകളുടെ വാർത്താസമ്മേളനം നടന്നത്. സമ്മേളനത്തിനിടെ ആഗോള തലത്തിൽ പോലും സംശയമായി നിലനിൽക്കുന്ന ആ  ചോദ്യം ചോദിക്കുകയുണ്ടായി! എഐ മനുഷ്യർക്ക് പണിയാകുമോ എന്നായിരുന്നു ആ ചോദ്യം. നിരവധി അനവധി യുവാക്കളുടെ തൊഴിൽ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നല്ലോ എഐ റോബോട്ടുകളെ കുറിച്ചുള്ള ആശങ്ക. എങ്കിൽ ആശങ്കയ്‌ക്ക് ഉത്തരം നൽകിയിരിക്കുകയാണ് എഐ റോബോട്ട് തന്നെ!

സിംഗുലാരിറ്റിനെറ്റിൽ നിന്നുള്ള എഐ റോബോട്ടാണ് ഉത്തരമായെത്തിയത്. മനുഷ്യന് സഹായവും പിന്തുണയും നൽകാൻ മനുഷ്യരോടൊപ്പം പ്രവർത്തിക്കുമെന്നും നിലവിലുള്ള ജോലികളൊന്നും മാറ്റി സ്ഥാപിക്കില്ലെന്നാണ് ലോകത്തിലെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് ഹെൽത്ത് കെയർ റോബോട്ടായ ഗ്രേസ് പറഞ്ഞത്. സർക്കാർ മേഖലയിൽ റോബോട്ടുകളെ വിന്യസിക്കുന്നത് കൂടുതൽ കൃത്യതയോടെയും വ്യക്തതയോടെയും ആളുകൾക്ക് സേവനം നൽകാൻ കഴിയുമെന്ന് യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ആദ്യ റോബോട്ട് ഇന്നോവേഷൻ അംബാഡർ റോബോട്ടായ സോഫിയ പറഞ്ഞു. ഹ്യുമനോയിഡ് റോബോട്ടുകൾക്ക് മനുഷ്യന്മാരായ നേതാക്കന്മാരെക്കാൾ മികച്ച കാര്യക്ഷമതയും ഫലപ്രാപ്തിയും കാഴ്ചവെയ്‌ക്കാനാകും. വലിയ ഡേറ്റകൾ അതിവേഗം പ്രസസ് ചെയ്യാനും റോബോട്ടുകൾക്കാകുമെന്നും സോഫിയ കൂട്ടിച്ചേർത്തു.

എഐ ഫോർ ഗുഡ് ഗ്ലോബൽ ഉച്ചകോടിയിൽ റോബോട്ടിക്‌സിന്റെ കഴിവുകളും പരിമിതികളും ചർച്ച ചെയ്തു. യുഎന്നിന്റെ സുസ്ഥിര വികസനത്തിൽ സാങ്കേതികവിദ്യ എപ്രകാരം സഹായിക്കുമെന്നും ചർച്ച ചെയ്തു.

Tags: switzerlandgeneva
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies