100 മില്ല്യൺ അടിച്ച് ത്രെഡ്‌സ്; ട്വിറ്ററിന്റെ ട്രാഫിക്കിൽ വൻ ഇടിവ്..
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

100 മില്ല്യൺ അടിച്ച് ത്രെഡ്‌സ്; ട്വിറ്ററിന്റെ ട്രാഫിക്കിൽ വൻ ഇടിവ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 10:02 am IST
Facebook
Twitter
WhatsAppTelegram

ജനപ്രിയ മൈക്രോ ബ്ലോഗിംഗ് ആപ്ലിക്കേഷനുകളിലൊന്നായ ട്വിറ്ററിനെ വെല്ലുവിളിച്ചുകൊണ്ട് രംഗപ്രവേശനം നടത്തിയ ത്രെഡ്‌സ് ആപ്പ് ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് പകരക്കാരൻ എന്ന നിലയിൽ ജനപ്രീതി നേടിയ മറ്റൊരു ആപ്ലിക്കേഷൻ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ ത്രെഡ്‌സിന്റെ കടന്നുവരവോടെ ട്വിറ്ററിന്റെ ട്രാഫിക്കിൽ വൻ ഇടിവാണ് വന്നിരിക്കുന്നതെന്ന് ക്ലൗഡ്ഫ്‌ളയർ സിഇഒ മാത്യു പ്രിൻസ് അറിയിച്ചു. ‘ട്വിറ്റർ ട്രാഫിക് ടാഗിംഗ്’ എന്ന ട്വീറ്റ്, ക്ലൗഡ്ഫ്‌ളയർ വിശകലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന എന്തിന്റെയും സുരക്ഷയും വിശ്വാസ്യതയും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന ഒരു ശൃംഖലയാണിത്.

ക്ലൗഡ്ഫ്‌ളയർ ഡാറ്റ പ്രകാരം ത്രെഡ്‌സ് ആപ്പിന്റെ കടന്നുവരവോടെ 2023 ജൂലൈയിൽ ട്വിറ്ററിന്റെ ട്രാഫിക്കിൽ കുറവ് വന്നതായി കാണിക്കുന്നു. ത്രെഡ്‌സിന്റെ കടന്നു വരവിനു മുമ്പും ട്വിറ്ററിന് ഉപയോക്താക്കളിൽ നിന്നും പരസ്യദാതാക്കളിൽ നിന്നും തിരിച്ചടികൾ ഏറ്റിട്ടുളളതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. ട്വിറ്ററിൽ, ഉപയോക്താക്കൾക്ക് ട്വീറ്റുകൾ വായിക്കുന്നതിന് പരിധി നിർണയിച്ചതും വേരിഫൈഡ് അക്കൗണ്ടിന് ഉയർന്ന ചാർജ്ജ് ചുമത്തിയതും ട്വിറ്ററിന് തിരിച്ചടിയായി മാറിയിരുന്നു. ക്ലൗഡ്ഫ്‌ളയർ ഡാറ്റ പ്രകാരം ഡൊമൈൻ റാങ്കിംഗ് 37-ാം സ്ഥാനത്താണ് ട്വിറ്റർ നിൽക്കുന്നത്. ജൂലൈ ആറിനാണ് ‘ത്രെഡ്‌സ്’ എന്ന പുതിയ ആപ്പ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്. പരിമിത ടെക്സ്റ്റിലധിഷ്ഠിതമായ ആശയവിനിമയമാണ് ആപ്പ് ഉപഭോക്താൾക്ക് നൽകുന്നത്.

Tags: twitterinstagramSUBTHREADS
Share
Tweet
SendShare

More News from this section

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies