നാട് ചുറ്റലിന് താത്കാലിക വിരാമം; പ്രണവ് മോഹൻലാലിന്റെ പുത്തൻ ചിത്രം പ്രഖ്യാപിച്ചു, താരപുത്രനൊപ്പം നിവിൻ പോളിയും
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാട് ചുറ്റലിന് താത്കാലിക വിരാമം; പ്രണവ് മോഹൻലാലിന്റെ പുത്തൻ ചിത്രം പ്രഖ്യാപിച്ചു, താരപുത്രനൊപ്പം നിവിൻ പോളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 06:38 pm IST
Facebook
Twitter
WhatsAppTelegram

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. 2022 തുടക്കത്തിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അഞ്ചു കോടി മുതൽ മുടക്കിലെത്തിയ ചിത്രം 79 കോടിയോളം ബോക്‌സ് ഓഫീസിൽ നിന്ന് നേടിയിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ യാത്രകളുടെ തിരക്കിലായ പ്രണവിന്റെ വിശേഷങ്ങൾ സാമഹികമാദ്ധ്യമങ്ങളിൽ വൈറലാവുന്നതും പതിവായിരുന്നു. താരത്തിന്റെ അടുത്ത ചിത്രത്തെപ്പറ്റി ആരാധകർ അന്വേഷിച്ചിരുന്നെങ്കിലും മറുപടിയൊന്നുമില്ലായിരുന്നു.

ഇതിന് പിന്നാലെയാണ് പ്രണവിന്റെ അടുത്ത ചിത്രത്തിന്റെ വിവരങ്ങൽ പങ്കുവച്ച് മോഹൻലാൽ അടക്കമുള്ളവർ സർപ്രൈസ് പ്രഖ്യാപനവുമായെത്തിയത്. ‘വർഷങ്ങൾക്ക് ശേഷം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. പ്രണവിനൊപ്പം ഏറക്കുറെ ഹൃദയത്തിലെ എല്ലാ താരങ്ങളും പുതിയ ചിത്രത്തിൽ അണിനിരക്കും.
“>

കല്യാണി പ്രിയദർശനാണ് നായിക. അജുവർഗീസ്,ബേസിൽ ജോസഫ്,അർജുൻലാൽ,നിത പിള്ള,നിഖിൽ നായർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളാകുന്നത്. നിവിൻ പോളി ക്യാമിയോ റോളിൽ എത്തിയേക്കുമെന്നാണ് വിവരം. ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസനുമായി വീണ്ടും കൈകോർക്കുന്ന പ്രത്യേകതയുമുണ്ട്. മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശഖ് സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ നിർമ്മാണം. നിവിൻ പോളിയടക്കമുള്ളവർ സാമൂഹിക മാദ്ധ്യമങ്ങളിൽ ചിത്രത്തിന്റെ പ്രഖ്യാപന വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Tags: moviemohanlalpranavannounced.
Share
Tweet
SendShare

More News from this section

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

Latest News

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies