ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്താനെ തന്നെ പിന്തുണയ്ക്കും : പാക് താരം റാണ നവേദ് ഉൾ ഹസൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്താനെ തന്നെ പിന്തുണയ്‌ക്കും : പാക് താരം റാണ നവേദ് ഉൾ ഹസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 05:56 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : വരാനിരിക്കുന്ന ലോകകപ്പ് മത്സരത്തെ കുറിച്ച് പ്രകോപനപരമായ പരാമർശവുമായി പാകിസ്താൻ മുൻ ഫാസ്റ്റ് ബൗളർ റാണ നവേദ് ഉൾ ഹസൻ. മത്സരത്തിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്താനെ പിന്തുണയ്‌ക്കുന്നുവെന്നാണ് റാണ നവേദ് ഉൾ ഹസന്റെ പ്രസ്താവന .

പാകിസ്താൻ യൂട്യൂബർ നാദിർ അലിയുമായുള്ള ചാറ്റ് ഷോയിലാണ് നവേദ് ഇക്കാര്യം പറഞ്ഞത്. “2023 ലോകകപ്പിൽ പാകിസ്താൻ ഇന്ത്യയെ കളിക്കാൻ പോയാൽ, അവിടെ പാകിസ്താൻ എത്രത്തോളം പിന്തുണ നൽകും, ഏത് ടീമാണ് അവിടെ ശക്തമാകുക” എന്ന് നാദിർ അലി ചോദിച്ചിരുന്നു.

ഇതിന് മറുപടിയായിട്ടായിരുന്നു റാണ നവേദ് ഉൾ ഹസന്റെ പ്രസ്താവന . ഇന്ത്യയിൽ എന്തെങ്കിലും മത്സരം ഉണ്ടായാൽ ഇന്ത്യയാണ് പ്രിയപ്പെട്ടത്. എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ മത്സരം നടക്കുമ്പോൾ ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്താനെ വളരെയധികം പിന്തുണയ്‌ക്കുന്നു. ഞാൻ അവിടെ രണ്ട് മത്സരങ്ങൾ കളിച്ചു . അഹമ്മദാബാദിലും ഹൈദരാബാദിലും, എല്ലാവരും പിന്തുണയ്‌ക്കുന്നുണ്ടായിരുന്നു .” ഇന്ത്യയ്‌ക്കൊപ്പം കളിക്കുമ്പോൾ രാഹുൽ ദ്രാവിഡിനെ പുറത്താക്കുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടാണെന്നും നവേദ് പറഞ്ഞു.

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാകപ്പ് മത്സരം നടക്കുക. ടൂർണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും ശ്രീലങ്കയിലാണ്. ആദ്യ നാലു കളികൾ പാകിസ്താനിൽ നടത്തും. 13 മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കുക. മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കു വിടില്ലെന്ന് ബിസിസിഐ തുടക്കം മുതൽ അറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ പാകിസ്താനിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് സ്വീകരിക്കുകയായിരുന്നു.

 

 

Tags: indian cricket
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies