മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ വിശ്വസിപ്പിച്ചു, മകനെ പഠിപ്പിക്കാൻ അമ്മ ബസിന് മുന്നിൽചാടി ജീവൻ ത്യജിച്ചു; സേലത്തെ അമ്മയുടെ ദാരുണമരണം ഓർമിപ്പിക്കുന്നത് ജെന്റിൽമാൻ സിനിമയെ, വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ വിശ്വസിപ്പിച്ചു, മകനെ പഠിപ്പിക്കാൻ അമ്മ ബസിന് മുന്നിൽചാടി ജീവൻ ത്യജിച്ചു; സേലത്തെ അമ്മയുടെ ദാരുണമരണം ഓർമിപ്പിക്കുന്നത് ജെന്റിൽമാൻ സിനിമയെ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 03:29 pm IST
FacebookTwitterWhatsAppTelegram

1993ൽ പുറത്തിറങ്ങിയ ഷങ്കർ ചിത്രം ജെന്റിൽമാനെ അനുസ്മരിപ്പിക്കും സംഭവങ്ങളാണ് തമിഴ്‌നാട്ടിലെ സേലത്ത് അരങ്ങേറിയത്. ഒരമ്മയുടെ ദാരുണ മരണവും അതിന്റെ കാരണവുമാണ് തമിഴ്‌നാടിനെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചത്. മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ പറഞ്ഞു വിശ്വസിപ്പിച്ചതിന് പിന്നാലെ ബസിന് മുന്നിൽ ചാടി ഒരമ്മ ജീവനൊടുക്കി. മക്കളെ പഠിപ്പിക്കാൻ വേറെ മാർഗമില്ലാതിരുന്നതോടെയാണ് ആ അമ്മയുടെ കടുംകൈ.

അർഹിച്ച വിദ്യാഭ്യാസത്തിനുള്ള അവസരം മകന് ലഭിക്കാൻ പണം നൽകേണ്ടിവരുമെന്ന് അറിഞ്ഞതോടെ അത് കണ്ടെത്താൻ മനോരമ അഭിനയിച്ച കഥാപാത്രം തീകൊളുത്തി ആത്മഹത്യ ചെയ്യുന്നതും ഡോക്ടറാകാൻ കൊതിച്ചിരുന്ന വിനീതിന്റെ കഥാപാത്രം അത് നടക്കില്ലെന്ന ഉറപ്പാകുന്നതോടെ ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നതും സിനിമയിൽ വിവരിക്കുന്നുണ്ട്. ഏറെക്കുറെ അതിന് സമാനമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

ജൂൺ 28ന് സേലത്തെ അഗ്രഹാരം സ്ട്രീറ്റിലൂടെ നടന്നുവരികെയായിരുന്ന സ്ത്രീ പൊടുന്നനെ ബസിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. കാരണം വ്യക്തമായിരുന്നില്ല. മരണം നടന്ന് ഏകദേശം മൂന്നാഴ്ചയ്‌ക്ക് ശേഷമാണ് പോലീസ് കാരണം കണ്ടെത്തുന്നത്. 46കാരിയായ പാപ്പാത്തി മകന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനായിരുന്നു ആത്മഹത്യ ചെയ്തത്. താൻ ജീവത്യാഗം നടത്തിയാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന ചിന്തയിലായിരുന്നു ഇത്. സേലം കളക്ടറേറ്റിലെ താത്കാലിക തൂപ്പുകാരിയായിരുന്നു പാപ്പാത്തി.

Tragic Sacrifice: Woman jumps in front of moving bus to meet son’s college expenses pic.twitter.com/Pqg8fHbcRm

— THE HINDUSTAN GAZETTE (@THGEnglish) July 18, 2023

“>

 

കോളേജ് വിദ്യാർത്ഥിയായ മകനും മകളും അമ്മയും അടങ്ങുന്നതായിരുന്നു പാപ്പാത്തിയുടെ കുടുംബം. സി.സി.ടി പരിശോധിച്ച പോലീസ് നടന്നുവരികെയായിരുന്ന വീട്ടമ്മ പൊടുന്നനെ ബസിന് മുന്നിലേക്ക് ചാടുന്നത് കണ്ടെത്തി. അന്വേഷണത്തിൽ ഈ ദിവസം സമാന രീതിയിൽ ഇവർ ബസിന് മുന്നിൽ ചാടിയെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും കണ്ടെത്തി.

മകന് 45,000 രൂപയാണ് കോളേജ് ഫീസ് അടയ്‌ക്കാനുണ്ടായിരുന്നത്. 10,000 രൂപയായിരുന്നു പാപ്പാത്തിയുടെ മാസശമ്പളം. 18 വർഷമായി ഭർത്താവുമായി വേർപിരിഞ്ഞിട്ട്. മകൾ അവസാന വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്. ആർകിടെക്ച്വർ ഡിപ്ലോമ വിദ്യാർത്ഥിയാണ് മകൻ. ലോണെടുത്തും കടം വാങ്ങിയുമാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. മകളുടെ വിവാഹ കാര്യത്തിലും അവർ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ മരിച്ചാൽ ബസ് കമ്പനിയോ സർക്കാരോ നഷ്ടപരിഹാരം നൽകുമെന്ന് ആരോ പറഞ്ഞതിന് അനുസരിച്ചായിരുന്നു ആ അമ്മയുടെ ജീവത്യാഗം

Tags: TNcompensationWomandies
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies