ഉയർന്ന മാർക്കും പണവും തരാം..! വിദ്യാർത്ഥിനികൾ ലൈംഗിക വേഴ്ചയ്‌ക്ക് വഴങ്ങണം; ഇടനിലക്കാരിയായ വനിതാ പ്രൊഫസർക്ക് 10 വർഷം തടവ്
ചെന്നൈ: വിദ്യാർത്ഥിനികളെ ഉന്നതർക്ക് വഴങ്ങാൻ നിർബന്ധിച്ച വനിത പ്രൊഫസറെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് മഹിളാ കോടതി. നിർമ്മലയ്ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയത്തിനധീതമായി തെളിഞ്ഞെന്ന് ...